"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
കാലിഗ്രഫി ഒരു കലയാണ്. അല്പം സർഗാത്മകയുണ്ടെങ്കിൽ വേഗം പഠിക്കാം. അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിന്റെ ഭാഗമായി അറബിക് ക്ലബിലെ കുട്ടികൾക്ക് അറബി കാലിഗ്രഫി പരിശീലനം ലഭിച്ചു. കാലിഗ്രഫി പരിശീലനത്തിന് മുൻ അധ്യാപിക ശ്രീമതി. ത്വയ്യിബ നേതൃത്വം നൽകി.<gallery widths="350" heights="250"> | കാലിഗ്രഫി ഒരു കലയാണ്. അല്പം സർഗാത്മകയുണ്ടെങ്കിൽ വേഗം പഠിക്കാം. അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിന്റെ ഭാഗമായി അറബിക് ക്ലബിലെ കുട്ടികൾക്ക് അറബി കാലിഗ്രഫി പരിശീലനം ലഭിച്ചു. കാലിഗ്രഫി പരിശീലനത്തിന് മുൻ അധ്യാപിക ശ്രീമതി. ത്വയ്യിബ നേതൃത്വം നൽകി.<gallery widths="350" heights="250"> | ||
പ്രമാണം:44244 arabicday 13.jpg|ശ്രീമതി ത്വയ്ബ ക്ലാസിന് നേതൃത്വം നൽകുന്നു | പ്രമാണം:44244 arabicday 13.jpg|ശ്രീമതി ത്വയ്ബ ക്ലാസിന് നേതൃത്വം നൽകുന്നു | ||
പ്രമാണം:44244 arabicday 11.jpg|പരിശീലന | പ്രമാണം:44244 arabicday 11.jpg|പരിശീലന ശേഷമുള്ള കാലിഗ്രഫിയുമായി കുട്ടികൾ | ||
</gallery> | </gallery> | ||
== ''' | == '''ലുഅ്ബ ലുഅവിയ''' == | ||
അറബിക് ക്ലബിന്റെ നേതൃത്തിൽ വ്യത്യസ്ഥ തരത്തിലുള്ള ഗെയിംസ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും കളിക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്ത് വരുന്നു. "ലുഅ്ബ ലുഅവിയ" എന്നാണ് പ്രവർത്തനത്തിന് പേര് നൽകിയിട്ടുള്ളത്. കുട്ടികളുടെ അറബി പദസമ്പത്ത്, അറബി ഭാഷാ ശേഷി എന്നിവ പരിപോഷിപ്പിക്കുക എന്നതാണ് അറബിക് ഗെയിംസ് കൊണ്ടുള്ള ലക്ഷ്യം. ഇതിന് വേണ്ടി അറബിക് റീഡിംഗ് കാർഡ്, സ്റ്റിക്കറുകൾ, ചിത്രങ്ങൾ ഉൾപെടുന്ന ചാർട്ടുകൾ, മറ്റ് പഠനോപകരണങ്ങൾ ഉപയോഗിക്കുന്നു. | |||