"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 239: | വരി 239: | ||
== ദേശീയ മനുഷ്യാവകാശ ദിനം - 2024 == | == ദേശീയ മനുഷ്യാവകാശ ദിനം - 2024 == | ||
ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. കുമാരി ഹിമ മഹേഷ് മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം പങ്കുവച്ചു. ശ്രീമതി. രജനി കെ ജോസഫ് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു. തുടർന്ന് UP വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി മനുഷ്യാവകാശദിന റാലി സംഘടിപ്പിച്ചു. | ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. കുമാരി ഹിമ മഹേഷ് മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം പങ്കുവച്ചു. ശ്രീമതി. രജനി കെ ജോസഫ് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു. തുടർന്ന് UP വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി മനുഷ്യാവകാശദിന റാലി സംഘടിപ്പിച്ചു.<gallery mode="nolines" widths="300" heights="200"> | ||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 4.jpeg|alt= | |||
</gallery> | |||
== മില്ലറ്റ് ദിനം - 2024 == | == മില്ലറ്റ് ദിനം - 2024 == | ||
| വരി 246: | വരി 251: | ||
സ്കൂൾ പ്രധാനാധ്യാപക സിസ്റ്റർ ശോഭിത മില്ലറ്റ് വിഭവങ്ങൾ രുചിച്ചുകൊണ്ട് പ്രദർശനമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒപ്പം മില്ലറ്റിന്റെ പോഷകഗുണങ്ങളെപ്പറ്റി കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു. | സ്കൂൾ പ്രധാനാധ്യാപക സിസ്റ്റർ ശോഭിത മില്ലറ്റ് വിഭവങ്ങൾ രുചിച്ചുകൊണ്ട് പ്രദർശനമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒപ്പം മില്ലറ്റിന്റെ പോഷകഗുണങ്ങളെപ്പറ്റി കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു. | ||
റാഗി ചോളം തിന മുതലായ മില്ലറ്റുകൾ ഉപയോഗിച്ച് രുചികരമായ ഒട്ടനവധി വിഭവങ്ങളായിരുന്നു കുട്ടികൾ പ്രദർശനത്തിനായി ഒരുക്കിയത്. | റാഗി ചോളം തിന മുതലായ മില്ലറ്റുകൾ ഉപയോഗിച്ച് രുചികരമായ ഒട്ടനവധി വിഭവങ്ങളായിരുന്നു കുട്ടികൾ പ്രദർശനത്തിനായി ഒരുക്കിയത്.<gallery mode="nolines" widths="220" heights="200"> | ||
പ്രമാണം:11473 MDNA KGD MILLETDAY 2024 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 4.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 5.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 6.jpeg|alt= | |||
</gallery> | |||
== ക്രിസ്തുമസ് ദിനാഘോഷം - 2024 == | == ക്രിസ്തുമസ് ദിനാഘോഷം - 2024 == | ||