"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 625: വരി 625:
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ ഓഫീസ് മുറിയും, ഹെഡ്മാസ്റ്ററുടെ ചേംബറും പുതിയ മുഖം സ്വീകരിച്ചു. സ്കൂളിലെ അറബിക് അധ്യാപകൻ  സാറിന്റെ സുഹൃത്തും ഈഞ്ചക്കല്ലിൽ സ്ഥിതി ചെയ്യുന്ന ബെനിഫിറ്റ് ഫോർ യുവർ കംഫർട്ട് എന്ന കമ്പനിയുടെ ഡയറക്ടറുമായ മുസ്തഫ ഇസ്ലാഹിയുടെ സഹകരണത്തോടെ കൂടിയാണ് ഓഫീസിലേക്ക് അഞ്ച് പുതിയ സ്മാർട്ട് ചെയറുകളും അനുബന്ധ സൗകര്യങ്ങളും ശരിയാക്കിയത്.

== '''<big>9. 55th വാർഷികാഘോഷവും രക്ഷാ കർതൃസംഗമവും</big>''' ==
== '''<big>9. അലിവ് റംസാൻ കിറ്റ്</big>''' ==
പട്ടിണിപ്പാവങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഹാർബർ സ്കൂളിലെ വിദ്യാർത്ഥികളുടെ മുഴുവൻ കുടുംബങ്ങളിലേക്കും,സ്കൂളിലെ അലിവ് സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി, 500 രൂപ വിലയുള്ള  ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ റമദാൻ കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് ,മലപ്പുറം പ്രദേശങ്ങളിൽ നിന്നുമുളള  അറബിക് അധ്യാപക സെക്കരിയ്യ സാറിന്റെ സുഹൃത്തുക്കളിൽ നിന്ന് ശേഖരിച്ച് തുകയാണ് ഇതിനായി ഉപയോഗിച്ചത്.
 
== '''<big>10. 55th വാർഷികാഘോഷവും രക്ഷാ കർതൃസംഗമവും</big>''' ==
[[പ്രമാണം:44223 varshikam guests.jpg|നടുവിൽ|ലഘുചിത്രം|810x810ബിന്ദു|'''''അൻപത്തിയഞ്ചാം വാർഷിക അതിഥികൾ''''']]

[[പ്രമാണം:44223 55th varshikam minister.jpg|ലഘുചിത്രം|270x270ബിന്ദു|'''''ബഹു: മന്ത്രി സജി ചെറിയാൻ''''']]