ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
വരി 22: വരി 22:


== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
<gallery widths="450" heights="300" perrow="2">
പ്രമാണം:44244 school kalolsavam 2024 1.jpg|alt=
പ്രമാണം:44244 school kalolsavam 2024 2.jpg|alt=
പ്രമാണം:44244 school kalolsavam 2024 3.jpg|alt=
പ്രമാണം:44244 school kalolsavam 2024 4.jpg|alt=
പ്രമാണം:44244 school kalolsavam 2024 5.jpg|alt=
</gallery>


== പുസ്തകം കൈപ്പറ്റി ==
== പുസ്തകം കൈപ്പറ്റി ==

10:24, 25 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

തനത് പ്രവർത്തനങ്ങൾ

പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ

ഐ.ടി ലാബ് നവീകരണം

പ്രവേശനോത്സവം

സോഷ്യൽ ഓഡിറ്റ്

പരിസ്ഥിതി ദിനാചരണം

ഔഷധസസ്യത്തോട്ടം

വായനാ മാസാചരണം തുടങ്ങി

എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി

നടീൽ യജ്ഞം

ഇ.എം.സിയിലേക്കൊരു യാത്ര

സ്കൂൾ കലോത്സവം

പുസ്തകം കൈപ്പറ്റി

പൂർവവിദ്യാർഥിയായ ഹരിനാഥ് ഇന്ന് സ്കൂളിലെത്തി. സ്കൂൾ പുസ്തകച്ചുവരിലേക്ക് നൽകിയ പുസ്തകം ഹെഡ്മാസ്റ്റർ മൻസൂർ സാർ കൈപ്പറ്റി. നിരവധി പുസ്തകങ്ങളുടെ രചയിതാവും ചലച്ചിത്ര രംഗത്തെ സാന്നിധ്യവുമായ അദ്ദേഹം. കുട്ടികൾക്കു വേണ്ടി രചിച്ച കുബേര എന്ന പുസ്തകത്തെപ്പറ്റി കൂട്ടികളോട് സംസാരിച്ചു.

ദിനാചരണം

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സാഹിത്യശില്പശാല സംഘടിപ്പിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ കവിതാജോൺ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ. സൗമ്യ, അധ്യാപകരായ അജയ്കുമാർ, സിന്ധു, ബിന്ദു പോൾ,അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു. കവിതാശില്പശാലയ്ക്ക് പ്രശസ്തകവി എൻ. എസ് സുമേഷ് കൃഷ്ണനും ചിത്രകലാ ശില്പശാലയ്ക്ക് ശില്പി രാജേഷ് ട്വിങ്കിളും നേതൃത്വം നൽകി. സാഹിത്യ വേദി ജോയിൻ്റ് കൺവീനർ ജോലാൽ സ്വാഗതവും കൺവീനർ എസ്. സുനി നന്ദിയും പറഞ്ഞു. ഉപജില്ലയിലെ എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 150 ലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

നിയമസഭ അന്തർദേശീയ പുസ്തകോത്സവം

ഇന്ന് രണ്ടാം ശനിയാഴ്ച പൊതു അവധി ദിവസം നാലാം ക്ലാസിലെ മൂന്ന് അധ്യാപകർ റെജിന ടീച്ചറും ബിന്ദു പോൾ ടീച്ചറും ഹേമ ടീച്ചറും നിയമസഭയിൽ പോകാൻ തീരുമാനിച്ചു. എഴുത്തിലും വായനയിലും നല്ല താത്പര്യമുള്ള ഗീത ടീച്ചറും അധ്യാപക വിദ്യാർഥികളായ രണ്ടു പേരും ചേർന്ന് കുട്ടികളെയും കൂട്ടി നിയമസഭയിലെത്തി. അവധിക്ക് അവധി നൽകിയ അവർ നിയമസഭയിലെ അന്തർദേശീയ പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ ദിവസം കുറെ കൂട്ടുകാർ നിയമസഭയിലെത്തിയിരുന്നു. തിങ്കളാഴ്ചയും കൂട്ടുകാരെത്തുന്നുണ്ട്. പ്രസാധകരുടെ സ്റ്റാളുകൾ കാണാനും പുസ്തകങ്ങൾ വാങ്ങാനും അവർ സമയം കണ്ടെത്തി. മൈത്രി ബുക്സിലെത്തിയ കൂട്ടുകാർ ഹെ‍ഡ്മാസ്റ്റർ മൻസൂറിന്റെ പള്ളിക്കൂടം യാത്രകൾ വില്പനക്ക് വെച്ചിരിക്കുന്നത് കണ്ടു. എല്ലാവരും പുസ്തകം കൈയിലെടുത്തു. മിസ് രിയ എന്ന മിടുക്കി വിദ്യാലയത്തിലെ വായനാ പ്രവർത്തനങ്ങൾ അവരുമായി പങ്കിട്ടു. ഗോപികയ്ക്ക് മൈത്രി ബുക്സിന്റെ വക സമ്മാനമായി പള്ളിക്കൂടം യാത്രകൾ ലഭിച്ചു. തിരിച്ചെത്തിയ മക്കൾ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. നമ്മുടെ കുട്ടികൾ അവർ പ്രതിഭകളാണ്.

നാടിന്റെ അഭിമാന വിദ്യാലയം


സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ  ഭാഗമായുള്ള വിളംബര റാലിയിൽ പങ്കെടുത്തു. കൂടുതൽ അറിയാൻ

പള്ളിക്കൂടം യാത്രകൾ

കളരിപ്പയറ്റ്

"ഗാല" 140-ാം സ്കൂൾ വാർഷികം