"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/"ഗാല" 140-ാം സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വല്ലാത്തൊരു വൈബായിരുന്നു. ഒരു നാട് മുഴുവൻ ഒരു സർക്കാർ വിദ്യാലയമുറ്റത്തെത്തുക. രാത്രി വളരെ വൈകിയിട്ടും അക്ഷമരായിരുന്നു കലാപരിപാടികൾ ആസ്വദിക്കുക. ആനുവേൽ ഡേ ഇങ്ങനെയാവണം സർ, അടുത്ത വർഷം ഞങ്ങൾ രക്ഷിതാക്കൾക്കും ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം വേണം എന്ന് നിറഞ്ഞ സ്നേഹത്തോടെ ആവശ്യമുന്നയിക്കുക. ഏഴാം തരം വരെ പഠിച്ചിറങ്ങി പുറത്തുപോയ പൂർവവിദ്യാർഥികളുടെ വികൃതി(ആഹ്ലാദം)ത്തരങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച രക്ഷകർതൃ സൈന്യം. നല്ല വാക്കുകൾ മാത്രം പറഞ്ഞ ജനപ്രതിനിധികൾ. ഈ വർഷത്തെ പ്രതിഭകളായ കുട്ടികളെ കണ്ടെത്താനും അവർക്കുള്ള സമ്മാനങ്ങളൊരുക്കാനും ശ്രദ്ധിച്ചവർ. പാട്ടു കൊണ്ട് സദസിൻ്റെ ശ്രദ്ധ കീഴടക്കിയ ലതാറാണി ടീച്ചർ. ആഘോഷം കളറാക്കാൻ അധ്യാപകരുൾപ്പെടെയുള്ളവരുടെ സംഘനൃത്തങ്ങൾ. എൽ ഇഡി വാളിലെ വർണ വിളക്കിന് മുന്നിൽ നൃത്തം ചെയ്ത് ആസ്വാദകരുടെ നിലയ്ക്കാത്ത കൈയടി വാങ്ങിയ കുരുന്നു പ്രതിഭകൾ. അവരുടെ നിറവും തരവും നോക്കി വേഷവിധാനമൊരുക്കി പരിശീലനം നൽകിയ സർഗധനരായ അധ്യാപികമാർ. ഉപ്പിലിട്ട കാരയ്ക്കയും നെല്ലിക്കയും നാരങ്ങാ വെള്ളവും എന്തിനേറെ ഉള്ളിവടയും ചായയും വരെ കലാപരിപാടികൾ തീരുന്നതുവരെ മുട്ടില്ലാതെ വിതരണം ചെയ്തവർ. എല്ലാവരും പ്രിയപ്പെട്ടവർ തന്നെ. എല്ലാവരും പ്രതിഭകൾ തന്നെ. നമ്മുടെ പള്ളിക്കൂടം ഒരു നാടിന്റെയാകെ പ്രതീക്ഷയാണെന്ന് ഈ 140-ാം ജന്മദിനത്തിലും നമ്മൾ ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ടേയിരിക്കും. | വല്ലാത്തൊരു വൈബായിരുന്നു. ഒരു നാട് മുഴുവൻ ഒരു സർക്കാർ വിദ്യാലയമുറ്റത്തെത്തുക. രാത്രി വളരെ വൈകിയിട്ടും അക്ഷമരായിരുന്നു കലാപരിപാടികൾ ആസ്വദിക്കുക. ആനുവേൽ ഡേ ഇങ്ങനെയാവണം സർ, അടുത്ത വർഷം ഞങ്ങൾ രക്ഷിതാക്കൾക്കും ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം വേണം എന്ന് നിറഞ്ഞ സ്നേഹത്തോടെ ആവശ്യമുന്നയിക്കുക. ഏഴാം തരം വരെ പഠിച്ചിറങ്ങി പുറത്തുപോയ പൂർവവിദ്യാർഥികളുടെ വികൃതി(ആഹ്ലാദം)ത്തരങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച രക്ഷകർതൃ സൈന്യം. നല്ല വാക്കുകൾ മാത്രം പറഞ്ഞ ജനപ്രതിനിധികൾ. ഈ വർഷത്തെ പ്രതിഭകളായ കുട്ടികളെ കണ്ടെത്താനും അവർക്കുള്ള സമ്മാനങ്ങളൊരുക്കാനും ശ്രദ്ധിച്ചവർ. പാട്ടു കൊണ്ട് സദസിൻ്റെ ശ്രദ്ധ കീഴടക്കിയ ലതാറാണി ടീച്ചർ. ആഘോഷം കളറാക്കാൻ അധ്യാപകരുൾപ്പെടെയുള്ളവരുടെ സംഘനൃത്തങ്ങൾ. എൽ ഇഡി വാളിലെ വർണ വിളക്കിന് മുന്നിൽ നൃത്തം ചെയ്ത് ആസ്വാദകരുടെ നിലയ്ക്കാത്ത കൈയടി വാങ്ങിയ കുരുന്നു പ്രതിഭകൾ. അവരുടെ നിറവും തരവും നോക്കി വേഷവിധാനമൊരുക്കി പരിശീലനം നൽകിയ സർഗധനരായ അധ്യാപികമാർ. ഉപ്പിലിട്ട കാരയ്ക്കയും നെല്ലിക്കയും നാരങ്ങാ വെള്ളവും എന്തിനേറെ ഉള്ളിവടയും ചായയും വരെ കലാപരിപാടികൾ തീരുന്നതുവരെ മുട്ടില്ലാതെ വിതരണം ചെയ്തവർ. എല്ലാവരും പ്രിയപ്പെട്ടവർ തന്നെ. എല്ലാവരും പ്രതിഭകൾ തന്നെ. നമ്മുടെ പള്ളിക്കൂടം ഒരു നാടിന്റെയാകെ പ്രതീക്ഷയാണെന്ന് ഈ 140-ാം ജന്മദിനത്തിലും നമ്മൾ ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ടേയിരിക്കും. | ||
ഗവ. യു.പി. എസ് നേമം | '''''ഗവ. യു.പി. എസ് നേമം''''' | ||
നാടിൻ്റെ അഭിമാന വിദ്യാലയം. | '''''നാടിൻ്റെ അഭിമാന വിദ്യാലയം.''''' | ||
10:06, 25 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
വല്ലാത്തൊരു വൈബായിരുന്നു. ഒരു നാട് മുഴുവൻ ഒരു സർക്കാർ വിദ്യാലയമുറ്റത്തെത്തുക. രാത്രി വളരെ വൈകിയിട്ടും അക്ഷമരായിരുന്നു കലാപരിപാടികൾ ആസ്വദിക്കുക. ആനുവേൽ ഡേ ഇങ്ങനെയാവണം സർ, അടുത്ത വർഷം ഞങ്ങൾ രക്ഷിതാക്കൾക്കും ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം വേണം എന്ന് നിറഞ്ഞ സ്നേഹത്തോടെ ആവശ്യമുന്നയിക്കുക. ഏഴാം തരം വരെ പഠിച്ചിറങ്ങി പുറത്തുപോയ പൂർവവിദ്യാർഥികളുടെ വികൃതി(ആഹ്ലാദം)ത്തരങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച രക്ഷകർതൃ സൈന്യം. നല്ല വാക്കുകൾ മാത്രം പറഞ്ഞ ജനപ്രതിനിധികൾ. ഈ വർഷത്തെ പ്രതിഭകളായ കുട്ടികളെ കണ്ടെത്താനും അവർക്കുള്ള സമ്മാനങ്ങളൊരുക്കാനും ശ്രദ്ധിച്ചവർ. പാട്ടു കൊണ്ട് സദസിൻ്റെ ശ്രദ്ധ കീഴടക്കിയ ലതാറാണി ടീച്ചർ. ആഘോഷം കളറാക്കാൻ അധ്യാപകരുൾപ്പെടെയുള്ളവരുടെ സംഘനൃത്തങ്ങൾ. എൽ ഇഡി വാളിലെ വർണ വിളക്കിന് മുന്നിൽ നൃത്തം ചെയ്ത് ആസ്വാദകരുടെ നിലയ്ക്കാത്ത കൈയടി വാങ്ങിയ കുരുന്നു പ്രതിഭകൾ. അവരുടെ നിറവും തരവും നോക്കി വേഷവിധാനമൊരുക്കി പരിശീലനം നൽകിയ സർഗധനരായ അധ്യാപികമാർ. ഉപ്പിലിട്ട കാരയ്ക്കയും നെല്ലിക്കയും നാരങ്ങാ വെള്ളവും എന്തിനേറെ ഉള്ളിവടയും ചായയും വരെ കലാപരിപാടികൾ തീരുന്നതുവരെ മുട്ടില്ലാതെ വിതരണം ചെയ്തവർ. എല്ലാവരും പ്രിയപ്പെട്ടവർ തന്നെ. എല്ലാവരും പ്രതിഭകൾ തന്നെ. നമ്മുടെ പള്ളിക്കൂടം ഒരു നാടിന്റെയാകെ പ്രതീക്ഷയാണെന്ന് ഈ 140-ാം ജന്മദിനത്തിലും നമ്മൾ ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ടേയിരിക്കും.
ഗവ. യു.പി. എസ് നേമം
നാടിൻ്റെ അഭിമാന വിദ്യാലയം.