"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 168: വരി 168:
=== സ്കൂൾ വിദ്യാർത്ഥികൾക്കായി 16-01-2025 ന് സ്കൂൾ അസ്സംബ്ലി ഗ്രൗണ്ടിൽ വച്ച് ഒരു ഫുട്ബോൾ മത്സരം സംഘടിപ്പിക്കുകയുണ്ടായി. '''പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. SMC , PTA പ്രധിനിധികൾ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ആറാം തരം മുതലുള്ള വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളാക്കിതിരിച്ചായിരുന്നു മത്സരം. വിജയികൾക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.''' ===

== '''വിദ്യാരംഗം ശില്പശാല''' ==
=== സമഗ്രശിക്ഷകേരളം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി " ബഡ്ഡിഗ് റൈറ്റേഴ്സ്  " ഏകദിന ശില്പശാല 22/01/2025 ന് ഒരു ഏകദിന ശില്പശാല നടന്നു.  ശ്രീമതി ‍ശോഭന ടീച്ചർ, ശ്രീമതി ഫെബിന ‍ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ '''പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു.  ശ്രീമതി ഹഫ്സത് ടീച്ചർ ആശംസകൾ നേർന്നു. കഥാരചന, കവിതാരചന, നാടൻപാട്ട്  എന്നിങ്ങനെ  വിവിധ പരിപാടികൾ കുട്ടികൾക്കായി അരങ്ങേറി. നിരവധി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.''' ===

== '''ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം''' ==
== '''ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം''' ==