"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 220: വരി 220:

=== '''''ജലശ്രീ ക്ലബ് ന്റെ ഭാഗമായി ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുന്നതിനായി <nowiki>''</nowiki>ജലസംരക്ഷണം<nowiki>''</nowiki> എന്ന പേരിൽ ഒരു മാഗസീൻ തയ്യാറാക്കുയൂണ്ടായി. 13-02-2025 ന് സ്കൂൾ അസ്സംബ്ലിയിൽ വച്ച് ക്ലബിന്റെ ഭാരവാഹികളായ ആയിഷ മിൻഹ, മൃദു എന്നിവർ ചേർന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർക്ക് മാഗസീൻ നൽകി പ്രകാശനം ചെയ്തു.''''' ===

[[പ്രമാണം:21098-sky watching-2.jpg|ലഘുചിത്രം|നക്ഷത്രനിരീക്ഷണം  2025]]

== '''<u>നക്ഷത്രനിരീക്ഷണം</u>''' ==
== '''<u>നക്ഷത്രനിരീക്ഷണം</u>''' ==
സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശകാഴ്ചകളുടെ വിസ്മയലോകം കാണിച്ചുകൊടുക്കാനായി ഒരു വാനനിരീക്ഷണക്ലാസ്സ് സംഘടിപ്പിച്ചു. 07-02-2025 വെള്ളിയാഴ്ച വാനനിരീക്ഷകനായ ശ്രീ കെ.ജി.എം ലിയോനാർഡ്  അവർകൾ ആണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം  5:30 മുതൽ  09 മണി വരെ നടന്ന ക്ലാസ്സിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.  ചന്ദ്രൻ, വ്യാഴം, ശനി മുതലായ ഗ്രഹങ്ങളെ ടെലസ്കോപ്പിലൂടെ അടുത്തു കാണാനായത് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി.