ഉള്ളടക്കത്തിലേക്ക് പോവുക

"ചെറുകുന്ന് മുസ്ലീം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13505 (സംവാദം | സംഭാവനകൾ)
13505 (സംവാദം | സംഭാവനകൾ)
No edit summary
വരി 81: വരി 81:
{{#multimaps: 11.994182, 75.301737| width=800px | zoom=16 }}
{{#multimaps: 11.994182, 75.301737| width=800px | zoom=16 }}


  *പഴയങ്ങാടിയിൽ നിന്നും   പാപ്പിനിശ്ശേരി-കണ്ണൂർ റോഡ്,*
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small
 
 
  *പഴയങ്ങാടിയിൽ നിന്നും     പാപ്പിനിശ്ശേരി-കണ്ണൂർ റോഡ്,*


  *പഴയങ്ങാടിയിൽ നിന്നും 6.9 km    ദൂരം*
  *പഴയങ്ങാടിയിൽ നിന്നും 6.9 km    ദൂരം*

18:26, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുകുന്ന് മുസ്ലീം എൽ പി എസ്
വിലാസം
ചെറുകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713505




ചരിത്രം

ചെറുകുന്ന് എന്നാൽ "ചെറിയ - കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.ചെറുകുന്ന് പള്ളിച്ചാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ. 1943 ൽ വിദ്യാഭ്യാസ തൽപരനായ ജ:ഹസ്സ൯കുഞ്ഞി ഹാജി മുസ്ലിം ങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയ൦. പിന്നീട് ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ വന്നു.

ഭൗതീക സൗകര്യങ്ങള്‍

ഓഫീസ് മുറി
4ക്ളാസ് മുറി
എൽ ഇ ഡി ടിവി
കമ്പ്യൂട്ടർ
അടുക്കള
കിണർ
കക്കൂസ്
വിശാലമായകളിസ്ഥലം
വാഹന സൗകര്യം
കുടിവെള്ളം
ലൈബ്രറി
വിറക്പുര
ദിന പത്രം
കളി ഉപകരണങ്ങൾ
പുതിയ സ്കൂൾ കെട്ടിടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ദിനാചരണങ്ങൾ
ക്വിസ്
ഗൃഹസന്ദർശനം
പഠന യാത്ര
അമ്മ വായന
പൂർവദ്യാാർഥി സംഗമം
രക്ഷിതാക്കൾക്കുള്ള ക്വിസ് 
ബോധവത്കരണ ക്ളാസ്

മാനേജ്‌മെന്റ്

എ.സി. മഹമ്മൂദ്
(ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് പള്ളി കമ്മിറ്റി)

മുന്‍സാരഥികള്‍

ടി.പി.രോഹിണി അമ്മാൾ 
പി.കെ.അസ്സൻ കുഞ്ഞി 
കെ.മുഹമ്മദ്
പി.പി.ശാന്ത
കെ.കെ.ശാരദ
കെ.വസന്ത കുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. ഷമീമ എസ് എ പി
ഡോ.കെ മുഹമ്മദ് കബീർ
പി.കെ.അസ്സൻ കുഞ്ഞി മാഷ് 
ഡോ.കെ.പി. ഷാഹുൽ ഹമീദ്

വഴികാട്ടി

{{#multimaps: 11.994182, 75.301737| width=800px | zoom=16 }}