ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smitha harilal (സംവാദം | സംഭാവനകൾ)
No edit summary
Smitha harilal (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

2024 ജ‍ൂൺ ഒന്നാം തീയതി ശനിയാഴ്‍ച  പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ നടത്തി.അധ്യാപകര‍ും പ‍ൂർവ്വ വിദ്യാർത്ഥികള‍ും പങ്കെട‍ുത്ത‍ു.2024 ജ‍ൂൺ 3 ന് പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ ചെണ്ടമേളത്തോടെ എതിരേറ്റു സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ വിമൽ എല്ലാ കുട്ടികൾക്കും ഉള്ള ബാഗ് നൽകി. അതോടൊപ്പം പഠനോപകരണങ്ങൾ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ നൽകി. പുതിയ കുട്ടികൾക്ക് അഡ്വക്കേറ്റ് സിബി ജോസഫ് കുട വിതരണം ചെയ്തു. അവധിക്കാലത്ത് നിർദേശിച്ചിരുന്നതനുസരിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ സമ്മാനവിതരണവും നടന്നു. 10 ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് പ്രൈസ് , മെമെന്റോ എന്നിവ വിതരണം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന സ്പെഷ്യൽ അസംബ്ലി,പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന,ക്വിസ് എന്നിവ നടത്തി.
12/6/2024 ൽ യുപി വിഭാഗം അധ്യാപികയായ അജിത ടി ,ജി എൽ പി എസ് മോർക്കാട് സ്കൂളിലേക്ക് എച്ച് എം പ്രമോഷൻ നേടി പോയി.
13/6/2024 ൽ എച്ച് എസ് ടി ഹിന്ദി അധ്യാപകനായി ജിഎച്ച്എസ് പൂച്ചപ്ര സ്കൂളിൽനിന്ന് ശ്രീ ദീപക് എ ജോയിൻ ചെയ്തു.
14/6/2024 ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 100% വിജയം നേടിയ സ്കൂളുകൾക്കുള്ള പുരസ്കാര ചടങ്ങിൽ നമ്മുടെ സ്കൂളും പുരസ്കാരം  ഏറ്റുവാങ്ങി.
18/6/2024 എച്ച് എം ആയിരുന്ന ശ്രീമതി ജീന ടീച്ചർ മുട്ടം ജിഎച്ച്എസ്സിലേക്ക് ട്രാൻസ്ഫറായി.
19 / 06/24 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സാഹിത്യ മരത്തിന്റെയും കയ്യെഴുത്തു മാസികയുടെയും പ്രകാശനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷിയാസ് നിർവഹിച്ചു. യുവകവയത്രിയും ജിഎച്ച് പൂച്ചപ്ര സ്കൂളിലെ അധ്യാപികയുമായ കെ കെ സവിത വിശിഷ്ടാതിഥിയായിരുന്നു. തുടർന്ന് വായനദിന റാലിയും ക്യാമ്പയിനും സംഘടിപ്പിച്ചു.
21/6/2024 ൽ യോഗ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി.പൂർവ വിദ്യാർത്ഥിനി രാധിക രാജേഷ് കുട്ടികളെ യോഗ പരിശീലിപ്പിച്ചു.
25/6/2024 തൊടുപുഴ ഡിഇഒ ശ്രീമതി ഷീബ മുഹമ്മദ് സ്കൂൾ വിസിറ്റ് ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്ലാസുകളിൽ കുട്ടികളുമായി ആശയവിനിമയം നടത്തുകയും സ്കൂൾ രേഖകൾ പരിശോധിക്കുകയും ചെയ്തു.
26/6/2024 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. അന്നേദിവസം ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥനായ ചാൾസ് കുട്ടികൾക്കായി ക്ലാസ് നടത്തി.കൂടാതെ 5 എക്സൈസ് ഉദ്യോഗസ്ഥർ സ്കൂൾ വിസിറ്റ് നടത്തി. കുട്ടികളുടെ ഫ്ലാഷ് മോബ്, പ്ലഡ്ജ് വാൾ, സൂമ്പ ഡാൻസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു പോസ്റ്റർ മത്സരം നടത്തി. സ്കൂൾ പാർലമെൻറ് സംഘടിപ്പിച്ചു.
വൈഐപിയുമായി ബന്ധപ്പെട്ട 28/6/2024 ൽ ക്ലാസ് പിടിഎ നടത്തി.

19:55, 25 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ