"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ ചേർത്തു)
വരി 402: വരി 402:
=== റിപ്പബ്ലിക് ദിനം ===
=== റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനത്തിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ് പതാക ഉയർത്ത‍ി.റിപ്പബ്ലിക് ദിന സന്ദേശം നൽകി.പിടിഎ, എം പി ടി എ,എസ് എം സി പ്രതിനിധികൾ,അധ്യാപകർ,കുട്ടികൾ പങ്കെട‍ുത്ത‍ു.
റിപ്പബ്ലിക് ദിനത്തിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ് പതാക ഉയർത്ത‍ി.റിപ്പബ്ലിക് ദിന സന്ദേശം നൽകി.പിടിഎ, എം പി ടി എ,എസ് എം സി പ്രതിനിധികൾ,അധ്യാപകർ,കുട്ടികൾ പങ്കെട‍ുത്ത‍ു.
=== സ്ഥാപന സന്ദർശനം നടത്തി ===
പഠന പ്രവർത്തനത്തിൻെറ ഭാഗംമായി വിദ്യാല യത്തിലെ പ്രീ പ്രെെ മറി വിദ്യാർത്ഥികൾ പ്രാഥമിക ശുശ്ര‍ൂഷ കേന്ദ്രം ബാങ്ക്കുന്ന്, പോസ്ററ് ഓഫീസ് മ‍ുണ്ടക്ക‍ുറ്റി എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച‍ു.


=== കണക്ട് വയനാട് - മോട്ടിവേഷൻ ക്ലാസ് ===
=== കണക്ട് വയനാട് - മോട്ടിവേഷൻ ക്ലാസ് ===
വരി 411: വരി 414:
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ ===
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ ===
‍2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയ‍ും, വർക്കുകൾ മികച്ച നിലവാരം പ‍ുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെട‍ുത്തുകയ‍ും ചെയ്തു.
‍2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയ‍ും, വർക്കുകൾ മികച്ച നിലവാരം പ‍ുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെട‍ുത്തുകയ‍ും ചെയ്തു.
=== വാർഷികാഘോഷം (സാദരം 2K25) ===
കുറുമ്പാല ഗവ.ഹൈസ്കൂളിൻെറ വാർഷികാ ഘോഷം (സാദരം 2K25) വൈവിധ്യമാർന്ന പരിപാടി കളോടെ സംഘടിപ്പിച്ച‍ു.സ്കൂൾ ഓഡിറ്റോറിയത്തിൽ നട ത്തിയ ആഘോഷ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി അബ്ദുറഹിമാൻ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർമാർമാരായ ജോസ് പി എ, ബുഷറ വൈശ്യൻ,  ഹെഡ്മാസ്റ്റർ കെ അ ബ്ദുൾ റഷീദ്,പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ , എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,വാർഡ് വികസന സമിതി കൺവീനർ ഇ സി അബ്ദുള്ള, രക്ഷിതാക്കൾ തുട ങ്ങിയവർപങ്കെട‍ുത്തു.  
ചടങ്ങിൽ 2024 മാർച്ചിലെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡുകൾ നേടിയ ആയിഷ തഹ്‍ലിയ കെ കെ, അയിഷ ഷമീമ പി,ഫെെറ‍ൂസ ഫാത്തിമ ടി എ,അൻഷിത കെ എന്നിവരെയും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ  മുബഷിറ  പി പി, ഫാത്തിമത്ത‍ു ഫർ ഹാനയേയും,യ‍ു എസ് എസ് നേടിയ ആദില ഫാത്തിമ, ഷിഫാന ഷെറിൻ എന്നിവരെയും അവരുടെയെല്ലാം രക്ഷി താക്കളെയുംആദരിച്ചു.   2024-25 അധ്യയന വർഷം വിവിധ ക്ലാസുകളിൽ നിന്ന് കൂടുതൽ അക്കാദമിക  മികവ് പുലർത്തിയ അമൽ ഹബീ ബ്(ക്ലാസ്-1),ഫാത്തിമ ഷെറിൻ(ക്ലാസ്-2),മ‍ുഹമ്മദ് ഷയാ ൻ(ക്ലാസ്-3), മ‍ുഹമ്മദ് യാസിർ (ക്ലാസ്-4 A) മ‍ുഹമ്മദ് ന‍ുഅ്‍മാൻ (ക്ലാസ്-4B),നിവേദ് കെ എസ്(ക്ലാസ്-5A), മ‍ു ഹമ്മദ് സഫ്‍വാൻ (ക്ലാസ്-5B),ഹന്ന ഫാത്തിമ (ക്ലാസ്-6A),മിൻഹ ഫാത്തിമ (ക്ലാസ്-6B), കീർത്തന(ക്ലാസ്-7A), നിദാ ഫാത്തിമ(ക്ലാസ്-7B), അഫ്‍സില പി എം (ക്ലാസ്-8A), ആദില ഫാത്തിമ(ക്ലാസ്-8B),നാജിയ ഫാത്തിമ (ക്ലാസ്-9),മ‍ുബഷിറ പി പി(ക്ലാസ്-10) എന്നീ കുട്ടികൾ ക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകുകയുണ്ടായി.ദീർഘ കാലം സ്കൂളിൻറെ പി ടി എ പ്രസിഡൻറായിരുന്ന കെ മുഹമ്മദ് ഷാഫിയേയും  ഉപഹാരം നൽകി ആദരിച്ചു. വി ദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് വിതരണവും ചട ങ്ങിൽ നടത്തി. പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ കലാപരിപാടികളും വിഭവ സമൃദമായ ഉച്ചഭക്ഷ ണവും ആഘോഷ പരിപാടി ഗംഭീരമാക്കി.
=== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് സമ്മാനിച്ച‍ു ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ു മിനേഷൻ അവാർഡിന് പൂതാടി ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയായ അദ്വെെ ത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപ യ‍ും ഫലകവ‍ും അടങ്ങ‍ുന്ന പ‍ുരസ്‍കാരം സ്കൂൾ വാർ ഷികാഘോഷ  ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചാ യത്ത് മെമ്പർ വി അബ്ദുറഹിമാൻ  സമ്മാനിച്ചു. ചട ങ്ങിൽ  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ,ജില്ലാ പഞ്ചായത്ത് ആരോഗ്യ-വി ദ്യാഭ്യാസ സ്റ്റാൻൻറിംഗ് കമ്മിറ്റി ചെയർമാൻ എം മു ഹമ്മദ് ബഷീർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർമാരാ യ ജോസ് പി എ, ബുഷറ വൈശ്യൻ, ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ,എസ് എം സി ചെയർമാൻ ഉസ്മാൻ കാ ഞ്ഞായി,എം പി ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖര ൻ,വാർഡ് വികസന സമിതി കൺവീനർ ഇ സി അബ്ദുള്ള,രക്ഷിതാക്കൾ,കുട്ടികൾ പങ്കെടുത്തു.        വയനാട് ജില്ലയിലെ ഗവൺമെൻറ്, എ യ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കു ട്ടികൾക്കായി  സംഘടിപ്പിച്ച അനിമേഷൻ  മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുരക്ഷാ ബോധവത് ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സ രത്തിൽ ജില്ലയിലെ വിവിധ വിദ്യാലയ ങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു. അനിമേ ഷൻ മേഖലകളിൽ പ്രതിഭയുള്ള കുട്ടികളെ ക ണ്ടെത്തുക,പ്രോത്സാഹിപ്പിക്കുക, അംഗീകരി ക്കുക,സാങ്കേതിക ശേഷികൾ ശരിയായ രൂ പത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്ര തിബദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യ ങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.
=== കലോത്സവ പ്രതിഭകളെ ആദരിച്ച‍ു ===
തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദു,പ്രസംഗം ഉർദു, ഉപന്യാസം ഉർ ദു, എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് നേടി വിദ്യാലയത്തിൻെറ യശസ‍ു യർത്തിയ പ്രതിഭകളെ സ്കൂൾ വാർഷി കാഘോഷ ചടങ്ങിൽ ആദരിച്ച‍ു. ഉർദു ഉപന്യാസത്തിൽ മുബഷിറ എ ഗ്രേഡ് നേടിയപ്പോൾ ഉർദു കഥാരചനയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടി  ഫാ ത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തി ന് അർഹയായി.ഇവർക്കുള്ള വിദ്യാല യത്തിൻെറ ഉപഹാരം ജില്ലാ  പഞ്ചാ യത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ വിതരണം ചെയ്ത‍ു.
=== SSLC 2024- ഫ‍ുൾ എ പ്ലസ‍ുകാരെ ആദരിച്ച‍ു ===
2024 മാർച്ചിലെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡുകൾ നേടി അഭിമാന താരങ്ങളായ ആയിഷ തഹ്‍ലിയ കെ കെ,അയിഷ ഷമീമ പി, ഫെെറ‍ൂസ ഫാത്തിമ ടി എ,അൻഷിത കെ എന്നിവരെ ആദരിച്ച‍ു.സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വയനാട് ജില്ലാ  പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ വിദ്യാലയത്തിൻെറ ഉപഹാരവ‍ും ക്യാഷ് അവർഡ‍ും സമ്മാനിച്ച‍ു.
=== യ‍ു എസ് എസ് വിജയികളെ അന‍ുമോദിച്ച‍ു ===
2024 വർഷത്തെ യ‍ു എസ് എസ് സ്‍കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടി ജി എച്ച് എസ് ക‍ുറ‍ുമ്പാലയ‍ുടെ അഭിമാന താരങ്ങളായ ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നിവരെ ആദരിച്ച‍ു.സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വയനാട് ജില്ലാ  പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ വിദ്യാലയത്തിൻെറ ഉപഹാരം സമ്മാനിച്ച‍ു.
=== മ‍ുഹമ്മദ് ഷാഫിയെ ആദരിച്ച‍ു ===
ദീർഘകാലം ക‍ുറ‍ുമ്പാല ഹെെസ്‍കൂളിൻെറ പി ടി എ പ്രസിഡ ൻറായിരുന്ന കെ മുഹമ്മദ് ഷാഫിയെ സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ആദ രിച്ച‍ു.വിദ്യാലയത്തിൻെറ ഭൗതിക സൗ കര്യങ്ങൾ മെ ച്ചെപ്പെട‍ുത്തുന്നതിൽ പങ്ക് വഹിച്ച അദ്ദേഹത്തിനുള്ള സ്ഥാപന ത്തിൻെറ ഉപഹാരം വയനാട് ജില്ലാ  പ ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ ൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ു ഹമ്മദ് ബഷീർ സമ്മാനിച്ച‍ു.
=== അക്കാദമിക് എൿസ‍ലൻസ് അവാർഡ‍ുകൾ  നൽകി ===
2024-25 അധ്യയന വർഷം മികച്ച അക്കാദമിക മികവ് പ‍ുലർത്തിയ കുട്ടികളെ അന‍ുമോദി ച്ച‍ു.ഒന്ന് മ‍ുതൽ പത്ത് വരെയ‍ുള്ള ക്ലാസ‍ുകളിൽ നിന്ന് കൂട‍ുതൽ മി കവ് പ‍ുലർത്തിയവരെയാണ് ഇതി നായി തെരഞ്ഞെട‍ുത്തത്.അമൽഹ ബീബ്(ക്ലാസ്-1),ഫാത്തിമ  ഷെറി ൻ(ക്ലാസ്-2),മ‍ുഹമ്മദ്ഷയാൻ (ക്ലാ സ്-3),മ‍ുഹമ്മദ് യാസിർ (ക്ലാസ്-4 A) മ‍ുഹമ്മദ്ന‍ുഅ്‍മാൻ (ക്ലാസ്-4B), നിവേദ് കെ എസ്(ക്ലാസ്-5A), മ‍ു ഹമ്മദ് സഫ്‍വാൻ (ക്ലാസ്-5B), ഹ ന്ന ഫാത്തിമ (ക്ലാസ്-6A),മിൻഹ ഫാത്തിമ (ക്ലാസ്-6B),കീർത്തന (ക്ലാസ്-7A),നിദാ ഫാത്തിമ(ക്ലാസ്-7B),അഫ്‍സില പി എം(ക്ലാസ്-8A), ആദില ഫാത്തിമ(ക്ലാസ്-8B), നാ ജിയ ഫാത്തിമ(ക്ലാസ്-9),മ‍ുബഷിറ പി പി(ക്ലാസ്-10) എന്നിവർക്കുള്ള ഉപഹാരം സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ  പടിഞ്ഞാറത്തറ ഗ്രാമ  പഞ്ചായത്ത് മെമ്പർമാരായ ജോസ് പിഎ,ബ‍ുഷറ വെെഷ്യൻ എന്നിവർ സമ്മാനിച്ച‍ു.
=== കണക്ട് വയനാട് പദ്ധതി ഉദ്ഘാടനം ചെയ്ത‍ു ===
വയനാട് ജില്ലാ  പഞ്ചാ യത്തിൻെറ പട്ടിക വർഗ്ഗ പ്രോത്സാ ഹന പദ്ധതിയായ കണക്ട് വയ നാട്-ൻെറ ഭാഗമായി സ്കൂളിൽ നട ത്ത‍ുന്ന വിവിധ പരിപാടികള‍ുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചട ങ്ങിൽ വാർഡ് മെമ്പർ ബ‍ുഷറ വെെശ്യൻ, പിടിഎ പ്രസി‍ഡൻറ് ഇ കെ ശറഫ‍ുദ്ദീൻ, ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ്,റിസോഴ്‍സ് പേർസൺ മ‍ുഹമ്മദലി മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് സിബി ടി വി എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടിക ൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാ സ‍ുകൾക്ക് ഡി പി സി സ‍ുരേഷ് മാസ്റ്റർ,മ‍ുഹമ്മദലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
=== ക്ലാസ് നൽകി ===
സി എസ് ആർ പ്രൊജക്ടിൻെറ ഭാഗമായി പ്രവർത്തിക്കുന്ന പി&ജി കമ്പനിയുടെ നേതൃത്വത്തിൽ  കുറുമ്പാല ഹെെസ്‍കൂളിലെ ആറ്, ഏഴ് ക്ലാസ‍ുകളിലെ പെൺകുട്ടികൾക്കായി  മെൻ സ്ട്രൽ ഹൈജിൻ എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ക്ലാസ് സ്കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്ത‍ു.സ്ററ‍ുഡെൻറ് കൗൺസിലർ അശ്വതി  ക്ലാസിന് നേതൃത്വം നൽകി.
=== സ്റ്റാഫ് ട‍ൂറ് സംഘടിപ്പിച്ച‍ു ===
ക‍ുറ‍ുമ്പാല ഹെെസ്കൂളിലെ സ്റ്റാഫംഗങ്ങള‍ുടെ സൗഹൃദ യാത്ര സംഘടിപ്പിച്ച‍ു.വടകര ഇരിങ്ങൽ ക്രാഫ്‍റ്റ് വില്ലേജ്,അകലാപ്പ‍ുഴ,തിക്കോടി ബീച്ച് എന്നിവ സന്ദർശിച്ച‍ു.
1,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2651141" എന്ന താളിൽനിന്ന് ശേഖരിച്ചത്