"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
<gallery> | <gallery> | ||
36037 sports 1.jpg | 36037 sports 1.jpg | ||
</gallery> | |||
ആലപ്പുഴ ജില്ലാ കേരളോത്സവത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ബ്ലാക്ക് സോക്സ് അക്കാദമിയുടെ ഹനീസ്. ടി | |||
68-ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആയിഷ യ്ക്ക് സ്കൂളിൽ നൽകിയ സ്വീകരണം | |||
<gallery> | |||
<gallery> | |||
36037 ayisha 1.jpg | |||
36037 ayiaha 2.jpg | |||
36037 ayisha 3.jpg | |||
</gallery> | |||
</gallery> | </gallery> | ||
22:08, 18 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
sports
ആലപ്പുഴ ജില്ലാ കേരളോത്സവത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ബ്ലാക്ക് സോക്സ് അക്കാദമിയുടെ ഹനീസ്. ടി
ആലപ്പുഴ ജില്ലാ കേരളോത്സവത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ബ്ലാക്ക് സോക്സ് അക്കാദമിയുടെ ഹനീസ്. ടി 68-ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആയിഷ യ്ക്ക് സ്കൂളിൽ നൽകിയ സ്വീകരണം
</gallery>
അനുമോദനം
ഭാരത് സേവാസമാജ് പുരസ്‍ക്കാരം ലഭിച്ച സ്കൂളിലെ ഹിന്ദി അദ്ധ്യാപകനും
എൻ. സി.സി ഓഫീസറുമായ റ്റി.ജെ കൃഷ്ണകുമാർ സാറിന് ഒരായിരം ആശംസകൾ
ടാലെൻ്റ് സെർച്ച്
മാവേലിക്കര ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ടാലെൻ്റ് സെർച്ച് പരീക്ഷയിൽ (സബ് ജില്ല തലം) ആയുഷ് ആർ കുമാർ (9 D) ഒന്നാം സ്ഥാനം കരസ്ഥമാക്കി (2024-25)
എം ടി അനുസ്മരണം
സ്കൂളിലെ ഗീതാഞ്ജലി വായനശാലയും മഴമ ബാലവേദിയും സംഘടിപ്പിച്ച എം ടി അനുസ്മരണം മുൻ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പലും പന്തളം എൻഎസ്എസ് കോളേജിലെ മലയാളംവിഭാഗം മേധാവിയുമായിരുന്ന ഡോ: സുധാകരകുറുപ്പു സാർ നിർവ്വഹിച്ചു .എം ടി കൃതികളെപ്പറ്റിയും കഥാപാത്രങ്ങളെ പറ്റിയും മുഖ്യപ്രഭാഷണം നടത്തിയത് സാംസ്കാരിക പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനായ റ്റി.എൻ അനീഷ് സാർ ആയിരുന്നു . സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിദ്യാർഥികൾ , അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി
'ഒ.എൻ. വി.സ്‌മൃതി'
പ്രശസ്തകവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ
ശ്രീ.ഒ.എൻ.വി.കുറുപ്പിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് ഗീതാഞ്‌ജലി വായനശാലയുടേയും കിലുക്കാംപെട്ടി റേഡിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് കാവ്യാഞ്‌ജലി നടത്തി
സ്‍കൂൾ വാർഷികം
സി ബി എം ഹൈസ്‍കൂളിന്റെ 85-ആം സ്‍കൂൾ വാർഷികാഘോഷം 2025 FEBRUARY 7 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സ്‍കൂൾ ആഡിറ്റോറിയത്തിൽ നടന്നു.വാർഷിക സമ്മേളന ഉത്‍ഘാടനം സിനിമാ താരം ശരത്ത് നിർവ്വഹിച്ചു.മുഖ്യപ്രഭാഷണം ഫോൿലോക് അക്കാദമി അംഗം അഡ്വ . സുരേഷ് സോമ നിർവ്വഹിച്ചു.മുഖ്യ അതിഥിയായി സി ബി എം ന്റെ പൂർവ്വ വിദ്യാത്ഥി ലക്ഷ്മി പ്രിയ പങ്കെടുത്തു.തദവസരത്തിൽ വിവിധ മേഘലകളിൽ മികവു പുലർത്തിയ അദ്യാപകരേയും വിദ്യാർത്ഥികളേയുെ അനുമോദിച്ചു.[1]