"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഐടി ക്വിസ്: ഐടി |
→ഐടി ക്വിസ്: HM |
||
| വരി 424: | വരി 424: | ||
=== ഐടി ക്വിസ് === | === ഐടി ക്വിസ് === | ||
ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ആഗസ്റ്റ്30ന് നടത്തിയ സ്കൂൾ തല ഐടി ക്വിസ് മത്സരത്തിൽ യദുദേവ് എഎം ഒന്നാംസ്ഥാനവും കാർത്തിക് രണ്ടാംസ്ഥാനവും നേടി. | ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ആഗസ്റ്റ്30ന് നടത്തിയ സ്കൂൾ തല ഐടി ക്വിസ് മത്സരത്തിൽ യദുദേവ് എഎം ഒന്നാംസ്ഥാനവും കാർത്തിക് രണ്ടാംസ്ഥാനവും നേടി. | ||
== ശ്രീ രാജൻ മാഷ് വിരമിച്ചു == | |||
മൂന്ന് വർഷത്തെ മുന്നാട് ഗവ.ഹൈസ്കൂളിലെ സേവനത്തിന് ശേഷം മെയ് 31 രാജൻ സാർ വിരമിച്ചു.വിവിധ സ്കൂളുകളിലായി 25 വർഷം അദ്ദേഹം സർക്കാർ സർവ്വീസ് ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സരിത എസ് എൻ ഉപഹാരം വിതരണം ചെയ്തു.ജനപ്രതിധികൾ ,പിടിഎ,എസ്എംസി,എംപിടിഎ ഭാരവാഹികൾ,രക്ഷകർത്താക്കൾ ,അധ്യാപകർ,വിദ്യാത്ഥികൾ ചടങ്ങിന് എത്തി | |||
[[പ്രമാണം:11073 hmrajan rtd 1.jpg|പകരം=HM|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഉപഹാരവിതരണം]] | |||
[[പ്രമാണം:11073 hmrajan rtd 3.jpg|പകരം=HM|ലഘുചിത്രം|ഒന്നിച്ചൊരുക്ലിക്ക്]] | |||