"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 574: വരി 574:

== '''<big>2. ആദരവ്</big>''' ==
== '''<big>2. ആദരവ്</big>''' ==
[[പ്രമാണം:44223 adarav 25 q brust.jpg|ഇടത്ത്‌|ലഘുചിത്രം]]
'''<big>ഗ</big>'''വൺമെന്റ് എൽ.പി. സ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ട് ആയി മാറ്റുന്നതിന്റെ ഭാഗമായി, മുഴുവൻ ക്ലാസ്സുകളിലേക്കും ചൈൽഡ് ഫ്രണ്ട്ലി ബെഞ്ചും ,ഡെസ്ക്കും, സംഭാവന ചെയ്ത കഴക്കൂട്ടം ടെക്നോപാർക്കിലെ ക്യു ബ്രെസ്റ് കമ്പനിയെ ആദരിച്ചു. കരാഘോഷങ്ങളോടെയാണ്  വിദ്യാർത്ഥികൾ പ്രതിനിധിയെ സ്വീകരിച്ചത്.  തുടർന്നും സ്കൂളിന്റെ ആവശ്യങ്ങളിൽ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം സ്കൂളിൽ നിന്നും പോയത്.വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ,എസ്.എം.സി. ചെയർമാൻ,പി.ടി.എ. പ്രസിരണ്ട്,അധ്യാപകർ സംസാരിച്ചു.