"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13552 (സംവാദം | സംഭാവനകൾ)
13552 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1925 ലാണ് സ്ഥാപിച്ചത്.
    മാടായി ഗ്രാമപഞ്ചായത്തില്‍ 18 ആം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വെങ്ങര വെല്‍ഫെര്‍ യുപി സ്കൂള്‍ 1925 ലാണ് സ്ഥാപിച്ചത്.80-85
കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെര ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എം‌പി,എം‌എല്‍‌എ, എസ്എസ്എ,നാട്ടുകാര്‍ എന്നിവരുടെ പൂര്‍ണ  സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല
ഒരു വിദ്യാലയമായി നിലകൊള്ളുന്നു.
    സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാര്‍ഥികള്‍
പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പഞ്ചായത്തിന്റെ നല്ല ഇടപെടലുകള്‍ കൊണ്ട് സ്കൂളിന്റെ മികച്ച പ്രവര്‍ത്തിനാവശ്യമായ  സൌകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി_ഡബ്ല്യു_യു_പി_സ്ക്കൂൾ_വെങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്