"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →1. പഠന വിനോദ യാത്ര |
|||
| വരി 561: | വരി 561: | ||
== '''<big>1. പഠന വിനോദ യാത്ര</big>''' == | == '''<big>1. പഠന വിനോദ യാത്ര</big>''' == | ||
[[പ്രമാണം:44223 tour 25 park.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:44223 tour 25 park.jpg|ഇടത്ത്|ലഘുചിത്രം|410x410px]] | ||
[[പ്രമാണം:44223 tour 25.jpg|ലഘുചിത്രം|410x410ബിന്ദു]] | |||
'''<big>2</big>'''024 - 25 അധ്യായന വർഷത്തിലെ ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ രണ്ട്,മൂന്ന്,നാല് ക്ലാസുകളിലെ വിദ്യാർഥികളുമായുള്ള പഠനയാത്ര 2025 ഫെബ്രുവരി 1 ശനിയാഴ്ചയാണ് സംഘടിപ്പിച്ചത്. തൃപ്പരപ്പ് വെളളച്ചാട്ടം, ചിതറാൾ ജൈനക്ഷോത്രം, കന്യാകുമാരി, പത്മനാഭസ്വാമി കൊട്ടാരം, വട്ടക്കോട്ട, തുടങ്ങിയ വൈവിധ്യമാർന്ന ചരിത്രപ്രധാനമായ പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ പുറപ്പെട്ട യാത്ര രാത്രി 12 മണിയോടുകൂടിയാണ് സ്കൂളിൽ തിരികെയെത്തിയത്. | |||