"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 551: വരി 551:
== '''<big>7. റിപ്പബ്ലിക് ദിനാഘോഷം</big>''' ==
== '''<big>7. റിപ്പബ്ലിക് ദിനാഘോഷം</big>''' ==
'''<big>20</big>'''24 - 25 അധ്യയനവർഷത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷം 2025 ജനുവരി 26 ന് രാവിലെ ഒൻപത് മണിക്ക്സ്കൂളിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ  ബൈജു എസ്.ഡി., നിസാബീവി ടീച്ചർ,ഷീബ ടീച്ചർ,രഹ്ന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

== '''<big>ഫെബ്രുവരി</big>''' ==
== '''<big>1. പഠന വിനോദ യാത്ര</big>''' ==
2024 - 25 അധ്യായന വർഷത്തിലെ ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ രണ്ട്,മൂന്ന്,നാല് ക്ലാസുകളിലെ വിദ്യാർഥികളുമായുള്ള പഠനയാത്ര 2025 ഫെബ്രുവരി 1 ശനിയാഴ്ചയാണ് സംഘടിപ്പിച്ചത്. തൃപ്പരപ്പ് വെളളച്ചാട്ടം, ചിതറാൾ ജൈനക്ഷോത്രം, കന്യാകുമാരി, പത്മനാഭസ്വാമി കൊട്ടാരം, വട്ടക്കോട്ട, തുടങ്ങിയ വൈവിധ്യമാർന്ന ചരിത്രപ്രധാനമായ പ്രദേശങ്ങൾ  സന്ദർശിച്ചു. രാവിലെ പുറപ്പെട്ട യാത്ര രാത്രി 12 മണിയോടുകൂടിയാണ്  സ്കൂളിൽ തിരികെയെത്തിയത്.