"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 350: | വരി 350: | ||
===ഫ്രൂട്ട് സാലഡ്=== | ===ഫ്രൂട്ട് സാലഡ്=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-fruitsalad.jpg|200px]]|| | |||
[[പ്രമാണം:21302-fruitsalad25.jpg|200px]] | |||
|- | |||
|} | |||
23.1.25, വ്യാഴാഴ്ച ഒന്നാം ക്ലാസിലെ "ആഹാ എന്ത് സ്വാദ് " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'ഫ്രൂട്ട് സാലഡ്' എന്ന പ്രവർത്തനം ക്ലാസിൽ സംഘടിപ്പിച്ചു. ഇതിനായി കുട്ടികൾ വീട്ടിൽ നിന്നും വിവിധതരത്തിലുള്ള പഴങ്ങൾ മുറിച്ച് കൊണ്ടുവന്നു. അവ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിനുശേഷം ആ പഴങ്ങളെല്ലാം ചേർത്ത് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. കൂടുതൽ രുചി നൽകാനായി തേനും ചേർത്തു. ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് സാലഡ് എല്ലാ കുട്ടികളും രുചിച്ചു നോക്കി. വിവിധതരം മധുരഫലങ്ങളെ പരിചയപ്പെടാനും അവയുടെ മണവും രുചിയും തിരിച്ചറിയാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | 23.1.25, വ്യാഴാഴ്ച ഒന്നാം ക്ലാസിലെ "ആഹാ എന്ത് സ്വാദ് " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'ഫ്രൂട്ട് സാലഡ്' എന്ന പ്രവർത്തനം ക്ലാസിൽ സംഘടിപ്പിച്ചു. ഇതിനായി കുട്ടികൾ വീട്ടിൽ നിന്നും വിവിധതരത്തിലുള്ള പഴങ്ങൾ മുറിച്ച് കൊണ്ടുവന്നു. അവ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിനുശേഷം ആ പഴങ്ങളെല്ലാം ചേർത്ത് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. കൂടുതൽ രുചി നൽകാനായി തേനും ചേർത്തു. ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് സാലഡ് എല്ലാ കുട്ടികളും രുചിച്ചു നോക്കി. വിവിധതരം മധുരഫലങ്ങളെ പരിചയപ്പെടാനും അവയുടെ മണവും രുചിയും തിരിച്ചറിയാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=jqW-FoDyeqM '''ഫ്രൂട്ട് സാലഡ്'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=jqW-FoDyeqM '''ഫ്രൂട്ട് സാലഡ്'''] | ||