"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 71: | വരി 71: | ||
==ജൂലായ്== | ==ജൂലായ്== | ||
===ബഷീർ ദിനം=== | ===ബഷീർ ദിനം=== | ||
{| class="wikitable" | |||
|- | |||
||[[പ്രമാണം:21302-basheerdhinam24.jpg|200px]] | |||
|- | |||
|} | |||
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് വന്ന കുട്ടികളെ പ്രത്യേകം അനുമോദിച്ചു. വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരനെ പരിചയപ്പെടാൻ ഈ ദിനം സഹായിച്ചു. | കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് വന്ന കുട്ടികളെ പ്രത്യേകം അനുമോദിച്ചു. വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരനെ പരിചയപ്പെടാൻ ഈ ദിനം സഹായിച്ചു. | ||
| വരി 316: | വരി 321: | ||
===പഠനയാത്ര === | ===പഠനയാത്ര === | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-study tour25.jpg|200px]]|| | |||
[[പ്രമാണം:21302-study tour-25.jpg|200px]] | |||
|- | |||
|} | |||
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി 2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി. | ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി 2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gBqP58sxpo4 '''പഠനയാത്ര - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gBqP58sxpo4 '''പഠനയാത്ര - 2025'''] | ||
| വരി 331: | വരി 341: | ||
===ചലച്ചിത്രോത്സവം -2025=== | ===ചലച്ചിത്രോത്സവം -2025=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-film.jpg|200px]]|| | |||
[[പ്രമാണം:21302-film25.jpg|200px]] | |||
|- | |||
|} | |||
ജനുവരി 23ന് പതിനഞ്ചാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (PIFF ) ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സിനിമാ പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. ചിറ്റൂർ ചിത്രാഞ്ജലി കൈരളി- ശ്രീ തിയറ്ററിൽ വച്ച് രാവിലെ 9.15 ന് wild robot എന്ന സിനിമ കുട്ടികൾ അധ്യാപകരോടൊപ്പം ആസ്വദിച്ചു. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു. | ജനുവരി 23ന് പതിനഞ്ചാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (PIFF ) ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സിനിമാ പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. ചിറ്റൂർ ചിത്രാഞ്ജലി കൈരളി- ശ്രീ തിയറ്ററിൽ വച്ച് രാവിലെ 9.15 ന് wild robot എന്ന സിനിമ കുട്ടികൾ അധ്യാപകരോടൊപ്പം ആസ്വദിച്ചു. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു. | ||