"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 329: വരി 329:
=== ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂൾ അമ്പതാം വാർഷികാഘോഷത്തിന് അംഗൻവാടി കുട്ടികളുടെ കലാമേളയോടെ 24/01/2025 വെള്ളിയാഴ്ച തുടക്കമായി. എൽകെജി വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോഗ്രാമുകൾ kiddoos 1.0, മുതുവിൽ കുണ്ടു മുതൽ അടിവാരം വരെ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും നടന്നു. 25/01/2025 ശനിയാഴ്ച UKG വിദ്യാർഥികൾ അവതരിപ്പിച്ച kiddoos 2.0 യും വൈകുന്നേരം 6 30ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗോൾഡൻ ബീറ്റ്സും 26/01/25 ന് റിപ്പബ്ലിക് പരിപാടികളും നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂർവ്വ വിദ്യാർത്ഥി സംഗമം എ ടി മുഹമ്മദ് ബഷീർ എംപിയും 3 30ന് സമാപന സമ്മേളനം മന്ത്രി അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. 6.30 ന് മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു.വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യു എം ഹംസ, കൺവീനർ രവിചന്ദ്രൻ പാണക്കാട്ട്,പിടിഎ പ്രസിഡണ്ട് എപി സൈതലവി,വൈസ് പ്രസിഡണ്ട് എൻ കെ മൊയ്‌ദീൻ, പി നാസർ, വി കെ ജബ്ബാർ,അസൈൻ ചേറൂർ എന്നിവർ പങ്കെടുത്തു. ===

[[പ്രമാണം:19862 annual day 1.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:19862 annual day 2.jpg.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 annual day 1.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:19862 annual day 2.jpg.jpg|നടുവിൽ|ലഘുചിത്രം]]
== ബഡ്ഡിംഗ് റൈറ്റേഴ്സ് ..കുട്ടികൾക്കുള്ള ഏകദിന ശില്പശാല  30/01/2025 ==
സമഗ്ര ശിക്ഷ കേരള, സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 30/01/25 സ്കൂളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല നടത്തപ്പെട്ടു. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾതല വായനക്കൂട്ടം ,എഴുത്തുകൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വായന പരിപോഷണ പ്രവർത്തനങ്ങൾ സജീവമാക്കാനും കുട്ടികളുടെ രചനാ ശേഷികളെ വികസിപ്പിക്കാനും വിലയിരുത്തലിലൂടെ മികച്ച സൃഷ്ടികൾ ആക്കി മാറ്റാനും ആണ് ശില്പശാല ഊന്നൽ നൽകിയത്. എഴുത്ത് വായനക്കൂട്ടം എന്ന് നാമകരണം ചെയ്ത പരിപാടി  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എഴുത്ത് വായനക്കൂട്ടം പരിപാടിക്ക് ഇന്ന് മുഖ്യാതിഥിയായി എത്തിയത് ഒതുക്കുങ്ങൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി സുധ ടീച്ചറാണ്. കഥകളിലൂടെയും കവിതകളിലൂടെയും  കുട്ടികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി  അവരുടെ സർഗ്ഗവാസനകൾ  പൂർണ്ണമായും ഒപ്പിയെടുക്കാൻ ടീച്ചറിന് സാധിച്ചു. അനേകം കവിതാ ശകലങ്ങളിലൂടെ, കഥാസന്ദർഭങ്ങളിലൂടെ ടീച്ചർ വായനയുടെ വ്യത്യസ്ത തലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശില്പശാല വളർന്നുവരുന്ന എഴുത്തുകാർക്ക് പുതിയ ദിശാബോധം സൃഷ്ടിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. കുട്ടികൾ  ശിൽപ്പശാലയുടെ ഉൽപ്പന്നമായി നിർമ്മിച്ച  മാഗസിൻ ഏറെ മികച്ചതാണെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.
[[പ്രമാണം:19862 budding writers 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 budding writers 2.jpg|അതിർവര|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 budding writers3.jpg|നടുവിൽ|ലഘുചിത്രം]]