"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 864: | വരി 864: | ||
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയെ അനുസ്മരിക്കാൻ ജനുവരി 10 ന് വിശ്വഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചറിന്റെ നേതൃ ത്വത്തിൽ ആചരിച്ചു . | നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയെ അനുസ്മരിക്കാൻ ജനുവരി 10 ന് വിശ്വഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചറിന്റെ നേതൃ ത്വത്തിൽ ആചരിച്ചു . | ||
== വിജയോത്സവം == | == '''വിജയോത്സവം''' == | ||
തിരുവനന്തപുരം'ഉപജില്ല കലാ -കായിക ,സയൻസ് ഗണിത മേളകളിൽ മികവാർന്ന വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിക്കാൻ 'വിജയോത്സവം ' ജനുവരി 24 നു സംഘടിപ്പിച്ചു . ബഹുമാനപ്പെട്ട തിരുവനന്തപുരം സൗത്ത് ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ.രാജേഷ് ബാബു സർ ഉദ്ഘടാനം നിർവഹിച്ചു . | തിരുവനന്തപുരം'ഉപജില്ല കലാ -കായിക ,സയൻസ് ഗണിത മേളകളിൽ മികവാർന്ന വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിക്കാൻ ''''വിജയോത്സവം''' ' ജനുവരി 24 നു സംഘടിപ്പിച്ചു . ബഹുമാനപ്പെട്ട തിരുവനന്തപുരം സൗത്ത് ഉപജില്ല വിദ്യഭ്യാസ ഓഫീസർ '''ശ്രീ.രാജേഷ് ബാബു സർ''' ഉദ്ഘടാനം നിർവഹിച്ചു . | ||
വിജയികളെയും അതിനു അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അഭിനന്ദിച്ച അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്‌തു . | വിജയികളെയും അതിനു അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അഭിനന്ദിച്ച അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്‌തു . | ||
== റിപ്പബ്ലിക് ഡേ == | |||
ഭാരതത്തിന്റെ 76 -മത് റിപ്പബ്ലിക് ദിനം ഇന്ത്യൻ പതാക ഉയർത്തി ആചരിച്ചു. | |||
== എഴുത്തുകൂട്ടം വായനക്കൂട്ടം == | |||
ഭാഷാ വ്യവഹാരങ്ങൾ കേൾക്കുന്നതിനും അനുഭവങ്ങൾ സാധ്യമാക്കുന്നതിനുമാ യി വെഡിങ് റൈറ്റേഴ്സ് വിഭാവനം ചെയ്യുന്ന എഴുത്തുകൂട്ടം വായനക്കൂട്ടം എന്ന് ഏകദിന ശില്പശാല ജനുവരി 29ന് ഭാഷാ ക്ലബ് സംഘടിപ്പിക്കുകയുണ്ടായി. പ്രഥമാധ്യാപിക സരിത ടീച്ചർ ചെയ്ത ശില്പശാല റിസോഴ്സ് പേഴ്സൺ ശ്രീമതി ജ്യോതി ടീച്ചർ നയിച്ചു. | |||
ഭാഷ കൊണ്ട് അനുഭൂതി വിനിമയം കൂടി സാധ്യമാകുന്ന തലത്തിൽ ഭാഷാ പഠനം ലക്ഷ്യമിട്ട് ഈ സവിശേഷ പരിപാടി കുട്ടികളുടെ സർഗ്ഗശേഷി വെളിവാക്കുന്ന '''<nowiki/>'കവിതപാതി'''<nowiki/>' എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരണം കൊണ്ട് അർത്ഥവത്തായി. | |||
== '''ഗാന്ധി സ്മരണ ദിനം''' == | |||
ജനുവരി 30ന് ഗാന്ധിജിയുടെ ചരമ ദിനം ഗാന്ധി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ,ഗാന്ധി ഗാനാഞ്ജലി, അനുസ്മരണ പ്രഭാഷണം, ഗാന്ധി കഥ പറയൽ, വിശ്വശാന്തി മൗനചരണം എന്നിവ ഉൾപ്പെടെ ആചരിച്ചു. | |||