"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 322: | വരി 322: | ||
ഇന്ത്യയുടെ 76 -ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. കൃത്യം 9.00 മണിക്ക് സ്കൂൾ പ്രധാനാധ്യാപിക ദീപ ദേശീയ പതാക ഉയർത്തി. സ്കൂൾ ലീഡർ എം. ജെ. ഇഷയോടൊപ്പം കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് പതാകഗാനം ആലപിച്ചു. പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡന്റ് ബി. മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ, സീനിയർ അധ്യാപിക സുനിത. എസ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. അതിനുശേഷം കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നിവ അവതരിപ്പിച്ചു. 4D ലെ ആനന്ദ് എം ഒന്നാം സ്ഥാനവും 4B ലെ ദീക്ഷിത് യു, 4A ലെ ഹാഷ്മി എസ് എന്നിവർ രണ്ടാം സ്ഥാനവും 4A ലെ മാനസി ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ഇന്ത്യയുടെ 76 -ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. കൃത്യം 9.00 മണിക്ക് സ്കൂൾ പ്രധാനാധ്യാപിക ദീപ ദേശീയ പതാക ഉയർത്തി. സ്കൂൾ ലീഡർ എം. ജെ. ഇഷയോടൊപ്പം കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് പതാകഗാനം ആലപിച്ചു. പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡന്റ് ബി. മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ, സീനിയർ അധ്യാപിക സുനിത. എസ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. അതിനുശേഷം കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നിവ അവതരിപ്പിച്ചു. 4D ലെ ആനന്ദ് എം ഒന്നാം സ്ഥാനവും 4B ലെ ദീക്ഷിത് യു, 4A ലെ ഹാഷ്മി എസ് എന്നിവർ രണ്ടാം സ്ഥാനവും 4A ലെ മാനസി ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DNmYxI9YwVc '''റിപ്പബ്ലിക് ദിനം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DNmYxI9YwVc '''റിപ്പബ്ലിക് ദിനം - 2025'''] | ||
===രക്തസാക്ഷി ദിനം=== | |||
ഗാന്ധി അനുസ്മരണ ദിനം ജനുവരി 30ന് വിദ്യാലയത്തിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഗാന്ധി സ്മരണയുണർത്തിക്കൊണ്ട് കുറിപ്പ്, ഗാന്ധി വചനങ്ങൾ, പാട്ട് എന്നിവ അവതരിപ്പിച്ചു. രക്തസാക്ഷി ദിനത്തിൽ 11 മണിക്ക് മൗനപ്രാർത്ഥന നടത്തി. അതിനുശേഷം കുട്ടികൾക്ക് ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും ഉൾപ്പെടുന്ന വീഡിയോ പ്രദർശനം നടത്തി. | |||
* വീഡിയോ കണ്ടു നോക്കാം- [https://youtu.be/akYJbSQ6_mo?feature=shared '''രക്തസാക്ഷി ദിനം - 2025'''] | |||