"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
വരി 288: വരി 288:
===പൊങ്കൽ===
===പൊങ്കൽ===
തമിഴ്നാടിൻ്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു.  തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ  കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.

===ചലച്ചിത്രോത്സവം -2025===
ജനുവരി 23ന് പതിനഞ്ചാമത്  പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (PIFF ) ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സിനിമാ പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. ചിറ്റൂർ ചിത്രാഞ്ജലി കൈരളി- ശ്രീ തിയറ്ററിൽ വച്ച് രാവിലെ 9.15 ന് wild robot എന്ന സിനിമ കുട്ടികൾ അധ്യാപകരോടൊപ്പം ആസ്വദിച്ചു. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു.

===ഫ്രൂട്ട് സാലഡ്===
===ഫ്രൂട്ട് സാലഡ്===