"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 532: വരി 532:
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ പ്രീണപ്രൈമറി ക്ലാസുകളിലേയും, ഒന്നാം ക്ലാസിലേയും  കുട്ടികളുടെ പഠന വിനോദയാത്ര 2025 ജനുവരി 18 ശനിയാഴ്ച നടന്നു. രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് പുറപ്പെട്ട യാത്ര, പള്ളിച്ചൽ പോപ്പുലർ ഫാം,മ്യൂസിയം, മൃഗശാല,വേളി, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം,വൈകുന്നേരം ആറു മണിയോടുകൂടി സ്കൂളിൽ തിരികെ എത്തുകയും ചെയ്തു.

== '''<big>5. കെ.എ.ടി.എഫ് ജില്ലാ ക്യാമ്പ്</big>''' ==
== '''<big>5. പുതിയ സ്റ്റേജ്</big>''' ==
[[പ്രമാണം:44223 new stage.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''പുതിയ സ്റ്റേജ്''''' ]]
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ അസംബ്ലി ഹാളിൽ പുതിയ സ്റ്റേജ് നിർമ്മിച്ചു. സ്കൂളിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ ബെഞ്ചുകളും, അറബിക് അധ്യാപകൻ സെക്കരിയ്യ. പിയുടെ സുഹൃത്തും മലപ്പുറം സ്വദേശിയുമായ നസ്വീഹുളളയുടെ സംഭാവനയും ചേർത്താണ് പുതിയ സ്റ്റേജിന്റെ ചിലവ് കണ്ടെത്തിയത്.
 
== '''<big>6. കെ.എ.ടി.എഫ് ജില്ലാ ക്യാമ്പ്</big>''' ==
[[പ്രമാണം:44223 camp mla.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഉദ്ഘാടനം''''']]
[[പ്രമാണം:44223 camp mla.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഉദ്ഘാടനം''''']]
[[പ്രമാണം:44223 camp counciler.jpg|ലഘുചിത്രം|400x400ബിന്ദു|'''''വാർഡ് കൗൺസിലർ''''']]
[[പ്രമാണം:44223 camp counciler.jpg|ലഘുചിത്രം|400x400ബിന്ദു|'''''വാർഡ് കൗൺസിലർ''''']]