"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
<big>നൂറിൻ നിറവിൽ ആരവമായ്........."</big> | <big>നൂറിൻ നിറവിൽ ആരവമായ്........."</big> | ||
<big> | <big>സ്കൂളിലെ അധ്യാപികയായ ആരിഫ ടീച്ചർ എഴുതിയ ഈ "തീം സോങ് " പരിപാടിയിൽ പ്രകാശനം ചെയ്തു.അന്നേ ദിവസം തന്നെ കിലയുടെയും കിഫ്ബിയുടെയും ഫണ്ടിനാൽ നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.മലപ്പുറം ഡി.ഡി.ഇ, താനൂർ എ.ഇ.ഒ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെയും PTA യുടെയും സഹകരണത്തോടെ 950 ഓളം കുട്ടികളുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.</big> | ||
=== '''<big>സംഗ്രഹം</big>''' === | === '''<big>സംഗ്രഹം</big>''' === | ||