"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36045 (സംവാദം | സംഭാവനകൾ)
No edit summary
36045 (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:
1987 SSC ബാച്ച് സ്കൂളിലേക്ക് ഒരു വാട്ടർ ടാങ്കും വാട്ടർ പ്യൂരിഫൈറും സംഭാവന ചെയ്യുകയുണ്ടായി. അന്നേ ദിവസം 1987 ലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ നടന്ന പ്രത്യേക  അസംബ്ലിയിൽ കുട്ടികളോടൊപ്പം നിൽക്കുകയും പ്രതിജ്‍ഞ ചൊല്ലുകയും ചെയ്ത്  തങ്ങളുടെ പൂർവ്വകാലം ഓർത്തെടുക്കുകയുണ്ടായി. ഈ കാഴ്ച ഏവരിലും കൗതുകവും ആശ്ചര്യവും ഉളവാക്കുന്നതായിരുന്നു.

[[പ്രമാണം:36045 assembly.png|ഇടത്ത്‌|ലഘുചിത്രം|370x370ബിന്ദു]]
[[പ്രമാണം:36045 assembly.png|ഇടത്ത്‌|ലഘുചിത്രം|370x370ബിന്ദു]]
[[പ്രമാണം:36045 assembly1.png|നടുവിൽ|ലഘുചിത്രം|372x372ബിന്ദു]]
[[പ്രമാണം:36045 assembly1.png|നടുവിൽ|ലഘുചിത്രം|372x372ബിന്ദു]]'''മോട്ടിവേഷൻ ക്ലാസ്സ്'''
 
പഠനം കൂടുതൽ രസകരമാക്കുന്നതിനെയും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനേയും സംബന്ധിച്ച് കുട്ടികൾക്കായി  28.1.2025ൽ ശ്രീ.ശിവൻ നെന്മണിക്കരയുടെ ഒരു മോട്ടിവേഷൻ ക്ലാസ്സ് സ്കൂളിൽ നടത്തുകയുണ്ടായി.