"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
9946447838 (സംവാദം | സംഭാവനകൾ) No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
9946447838 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 2: | വരി 2: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G S H S Astamichira}} | {{prettyurl|G S H S Astamichira}} | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
| വരി 21: | വരി 14: | ||
'''<u>ജൂനിയ൪ റെഡ്ക്രോസ്സ്</u>''' | '''<u>ജൂനിയ൪ റെഡ്ക്രോസ്സ്</u>''' | ||
*ബേസിക് ലെവലും ഹൈസകൂൾ ലെവലും ഇപ്പോൾ വിദ്യാലയത്തിൽ സജീവമാണ് | *ബേസിക് ലെവലും ഹൈസകൂൾ ലെവലും ഇപ്പോൾ വിദ്യാലയത്തിൽ സജീവമാണ് | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
പ്രാദേശിക എൻ എസ് എസ് | പ്രാദേശിക എൻ എസ് എസ് | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
10:39, 27 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ജൂനിയ൪ റെഡ്ക്രോസ്സ്
- ബേസിക് ലെവലും ഹൈസകൂൾ ലെവലും ഇപ്പോൾ വിദ്യാലയത്തിൽ സജീവമാണ്
മാനേജ്മെന്റ്
പ്രാദേശിക എൻ എസ് എസ്
മുൻ സാരഥികൾ
| സീരിയൽ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | പി എ നാരായണമേനോൻ | |
| 2 | കെ അമ്മിണി ടീച്ചർ | |
| 3 | പി രാമൻ മാസ്റ്റർ | |
| 4 | എ എം അലി മാസ്റ്റർ | |
| 5 | പി പീതാംബരൻ മാസ്റ്റർ | |
| 6 | ഡി കുസുമം അന്തർജനം | |
| 7 | സി സതീദേവി | |
| 8 | സി അമ്മിണി ടീച്ചർ | |
| 9 | കെ വി വത്സല ടീച്ചർ | |
| 10 | എം ഇന്ദിര ടീച്ചർ | 2005 |
| 11 | സി ഭദ്രകുമാരി | 2009 |
| 12 | സുധ എസ് നായർ | 2014 |
| 13 | പി ജി ലേഖ ടീച്ചർ | 2015 |
| 14 | ഒ എൻ ഗിരിജ ടീച്ചർ | 2016 |
| 15 | പി ലേഖ ടീച്ചർ | 2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പദ്മശ്രീ ഡോ.സോമസുന്ദരം
അലോപ്പതി വിഭാഗം
- ഡോ.മിനി
- ഡോ.അജിത്
- ഡോ.രാമചന്ദ്രൻ
- ഡോ. മനോജ് കുമാർ
- ഡോ.പ്രതീഷ് ആനന്ദ്
- ഡോ. ജയകുമാർ
- ഡോ. അനീഷാ ഡേവീസ്
ആയുർവേദവിഭാഗം
- ഡോ. പദ്മനാഭൻ
- ഡോ. രാജാ ഹരിപ്രസാദ്
- ഡോ.ഹന്ന
