ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.വി.എ.യു.പി.എസ്. പനമണ്ണ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Greeshma.C (സംവാദം | സംഭാവനകൾ)
No edit summary
Greeshma.C (സംവാദം | സംഭാവനകൾ)
 
വരി 36: വരി 36:


====== ചിത്രശാല ======
====== ചിത്രശാല ======
[[പ്രമാണം:എൻ വി എ യു പി ഗൈഡ് യൂണിറ്റ്.jpeg|THUMB|ഗൈഡ് യൂണിറ്റ്]]
[[പ്രമാണം:എൻ വി എ യു പി ഗൈഡ് യൂണിറ്റ്.jpeg|thumb|ഗൈഡ് യൂണിറ്റ്]]

19:44, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

പനമണ്ണ

ഒറ്റപ്പാലത്തെ ഒരു ഗ്രാമം. ഇവിടെ തനി വള്ളുവനാടൻ സംസ്കാരം.പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത്  നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും.

പ്രമാണം:20265class.jpeg
class room

ഭൂമിശാസ്ത്രം

പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം. കണിയാപുറം വഴിയും പോവാം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • Health Centre
  • പോസ്റ്റ് ഓഫീസ്
  • വായനശാല
  • റേഷൻകട
പ്രമുഖ വ്യക്തികൾ

മാധവ ചാക്യാർ

മാധവ ചാക്യാർ  കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു.

പ്രധാന ദേശീയ അന്തർദേശീയ അവാർഡുകളും തുടങ്ങിയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

  • 1964 - സംഗീത നാടക അക്കാദമി അവാർഡ്
  • 1974 - പത്മശ്രീ
  • 1982 - സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്
  • 1983 - കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്
  • 1991 - ഗുരുവായൂർ ദേവസ്വം അവാർഡ്
വിദ്യാലയങ്ങൾ
  • ദേശബന്ധു വിദ്യാലയം
  • നാരായണ വിദ്യാലയം
  • കയറാട്ട് വിദ്യാലയം
ചിത്രശാല
ഗൈഡ് യൂണിറ്റ്