"എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 5: | വരി 5: | ||
=== '''<u>പ്രധാന പൊതു സ്ഥാപനങ്ങൾ</u>''' === | === '''<u>പ്രധാന പൊതു സ്ഥാപനങ്ങൾ</u>''' === | ||
* എസ് വി ജെ ബി എസ് കുറ്റിപ്പാല | |||
* കുട്ടിപ്പാല ഗ്രാമീണ വായനശാല | |||
* എക്‌സൈസ് ഓഫീസ് | |||
20:20, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റിപ്പാല
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര ഗ്രാമമാണ് കുറ്റിപ്പാല.
കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ നടുവട്ടത്തു നിന്നും 3 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കുറ്റിപ്പാല. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും വടക്കോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മേലെ കുറ്റിപ്പാല ( പൊന്നാനി-പട്ടാമ്പി റോഡ്) യിൽ എത്താം. തെക്ക് കക്കിടിപ്പുറവും , കിഴക്ക് കാഞ്ഞിരത്താണിയും എത്തുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എസ് വി ജെ ബി എസ് കുറ്റിപ്പാല
- കുട്ടിപ്പാല ഗ്രാമീണ വായനശാല
- എക്‌സൈസ് ഓഫീസ്