"ഗവ.യു.പി.എസ്. വടശ്ശേരിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Veenavnair (സംവാദം | സംഭാവനകൾ)
No edit summary
Veenavnair (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
ആരാധനാലയങ്ങൾ
ആരാധനാലയങ്ങൾ


പ്രയാർ മഹാവിഷ്ണു ക്ഷേത്രം, സെന്റ് ജോൺസ് മാർത്തോമ  ചർച്ച്, ഹോളി മാർത്ത മറിയം പിൽഗ്രിം ഓർത്തഡോക്സ് ചർച്ച്
പ്രയാർ മഹാവിഷ്ണു ക്ഷേത്രം, സെന്റ് ജോൺസ് മാർത്തോമ  ചർച്ച്, ഹോളി മാർത്ത മറിയം പിൽഗ്രിം ഓർത്തഡോക്സ് ചർച്ച്എന്നിങ്ങനെ വിവിധ ആരാധനാലയങ്ങൾ ഉണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് ഇടത്താവളമാണ് പ്രയാർ മഹാവിഷ്ണു ക്ഷേത്രം. തിരുവാഭരണ ഘോഷയാത്രയ്ക്ക് പോകുമ്പോൾ ഇടത്താവളമായി ഭക്തർക്ക് വിശ്രമകേന്ദ്രമാണ് ഈ ആരാധനാലയം. വടശ്ശേരിക്കരയിലെ ബംഗ്ലാം കടവിനു സമീപം പമ്പാ നദിക്ക് അടുത്ത് സെന്റ് തോമസ് ചർച്ച് സ്ഥിതി ചെയ്യുന്നു. മതസൗഹാർദ്ധം തുളുമ്പുന്ന അന്തരീക്ഷമാണ് ഇവിടെ.
[[വർഗ്ഗം:38645]]
[[വർഗ്ഗം:38645]]
[[വർഗ്ഗം:Hightech images]]
[[വർഗ്ഗം:Hightech images]]