"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Remyairanimose (സംവാദം | സംഭാവനകൾ)
No edit summary
Remyairanimose (സംവാദം | സംഭാവനകൾ)
വരി 78: വരി 78:


== ഗ്രാമമിത്രത്തിനും 'അളവുകോലി'നും അനുമോദനം ==
== ഗ്രാമമിത്രത്തിനും 'അളവുകോലി'നും അനുമോദനം ==
വരാപ്പുഴ: ഗ്രാമമിത്രം പ്രസിദ്ധീകരിച്ച പ്രളയ സ്മരണങ്ങളുടെ പുസ്തകത്തിനും സമൂഹമാധ്യമത്തിലൂടെ നടത്തുന്ന മാതൃകാ പ്രവർത്തനത്തിനും ഒരു വേദിയിൽക്കൂടി അനുമോദനം. 14/01/25 ന് വരാപ്പുഴ സെന്റ് ജോസഫ് ഹൈസ്കൂളിന്റെ വാർഷിക വേദിയിൽ വച്ച് വരാപ്പുഴ സെന്റ് ജോസഫ് സ്കൂൾ എച്ച് എം സിസ്റ്റർ എമിലിയയിൽ നിന്നും ശ്രീ. ജെയിംസ് താന്നിക്കാപ്പിള്ളി അനുമോദനം ഏറ്റുവാങ്ങി. അദ്ദേഹം ഗ്രാമ മിത്രത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങൾ വളരെ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി.