"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
JOSNAJAMES (സംവാദം | സംഭാവനകൾ) പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ |
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ |
||
| വരി 36: | വരി 36: | ||
* സെൻ്റ്. ആൻഡ്രൂസ് ബസലിക്ക, അർത്തുങ്കൽ | * സെൻ്റ്. ആൻഡ്രൂസ് ബസലിക്ക, അർത്തുങ്കൽ | ||
* മാരാരി ബീച്ച് | * മാരാരി ബീച്ച് | ||
== പ്രധാനപ്പെട്ട ആരാധനാലയങ്ങൾ == | |||
=== പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ === | |||
* അർത്തുങ്കൽ പള്ളി | |||
* എടത്വാപള്ളി | |||
* കൃപാസനം | |||
* സെന്റ്. തോമസ് പള്ളി തുമ്പോളി (തുമ്പോളിപ്പള്ളി) | |||
* കോക്കമംഗലം പള്ളി | |||
* പള്ളിപ്പുറം സെന്റ് മേരീസ് പള്ളി | |||
* ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ് | |||
* കാദീശാ പള്ളി, കായംകുളം | |||
* ചെന്നിത്തല ഹോറേബ് പള്ളി | |||
* തണ്ണീർമുക്കം തിരുരക്തദേവാലയം | |||
* പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ | |||
* പാദുവാപുരം പള്ളി | |||
* പുത്തൻകാവ് പള്ളി | |||
* മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ | |||
* സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം | |||
* സെന്റ്. തോമസ് പള്ളി, തുമ്പോളി | |||
=== പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ === | |||
* മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ (ചിറപ്പ് പ്രസിദ്ധം) | |||
* അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (പാൽപ്പായസം പ്രസിദ്ധം) | |||
* ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം (പൊങ്കാല പ്രസിദ്ധം) | |||
* ഓച്ചിറ പരബ്രഹ്മക്ഷേത്രം (പന്ത്രണ്ടു വിളക്ക്) | |||
* മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം, തണ്ണീർമുക്കം | |||
* മണ്ണാറശ്ശാല നാഗരാജക്ഷേത്രം | |||
* പടനിലം പരബ്രഹ്മ ക്ഷേത്രം, നൂറനാട്, മാവേലിക്കര | |||
* കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം, മാരാരിക്കുളം വടക്ക് | |||
* കുമ്പളപ്പള്ളി ശ്രീ വാരാഹി ദേവിക്ഷേത്രം, (കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപം), മാരാരിക്കുളം വടക്ക് | |||
* ചേർത്തല കാർത്യായനി ക്ഷേത്രം | |||
* കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, ആലപ്പുഴ | |||
* പള്ളിപ്പാട് മണക്കാട്ട് ദേവി ക്ഷേത്രം | |||
* മേജർ രാമപുരം ഭരണിക്കാവ് ഭഗവതി ക്ഷേത്രം | |||
* വേതാളൻകാവ് മഹാദേവ ക്ഷേത്രം, കായംകുളം | |||
* ചെങ്ങന്നൂർ മഹാദേവക്ഷേത്രം (തൃപ്പൂത്താറാട്ട് പ്രസിദ്ധം) | |||
* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം | |||
17:57, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുുഴ

കിഴക്കിൻെറ വെനീസായ ആലപ്പുഴ 1957 ആഗസ്റ്റിലാണ് രൂപം കൊണ്ടത്.തിരുവിതാംകൂറിലെ വലിയ ദിവാൻജി എന്ന് പ്രസിദ്ധനായ രാജാകേശവദാസനാണ് ആലപ്പുഴയെ ഒന്നാന്തരം വ്യവസായനഗരമായി ആസൂത്രണം ചെയ്തത്.
ഭൂമിശാസ്‍ത്രം
പടിഞ്ഞാറ് അറബിക്കടലും തെക്ക് കൊല്ലം ജില്ലയും കിഴക്ക് കോട്ടയം പത്തനംതിട്ട ജില്ലകളും വടക്ക് എറണാകുളം ജില്ലയും വേമ്പനാട്ടുകായലും ചേർന്നാൽ ആലപ്പുഴയുടെ അതിർത്തിയായി.ആലപ്പുഴയുടെ ഭൂപ്രകൃതി പല സ്ഥലത്തും പല രീതിയിലാണ്.ആലപ്പുഴ ജില്ലയിൽ മലകൾ ഇല്ല.
പ്രധാന പൊതു സ്ഥാപനങ്ങൾ

- ലിയോ XIII HSSആലപ്പുഴ
- ജില്ല ആശുപത്രി ആലപ്പുഴ
- മൗണ്ട് കാർമ്മൽ കത്തീഡ്രൽ
- കലൿട്രേറ്റ്
പ്രമുഖ വ്യക്തികൾ
- തകഴി ശിവശങ്കരപിള്ള
- നെടുമുടി വേണു
- കാവാലം നാരായണപ്പണിക്കർ
ചരിത്രസ്മാരകങ്ങൾ

- പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപം
- കൃഷ്ണപുരം കൊട്ടാരം
- ലൈറ്റ് ഹൗസ്
- അന്താരാഷ്ട്ര കയർ മ്യൂസിയം
- അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
- സെൻ്റ് മേരീസ് ഫൊറോന പള്ളി
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- ലൈറ്റ് ഹൗസ്
- കൃഷ്ണപുരം കൊട്ടാരം
- രവി കരുണാകരൻ മ്യൂസിയം
- സെൻ്റ്. ആൻഡ്രൂസ് ബസലിക്ക, അർത്തുങ്കൽ
- മാരാരി ബീച്ച്
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ
- അർത്തുങ്കൽ പള്ളി
- എടത്വാപള്ളി
- കൃപാസനം
- സെന്റ്. തോമസ് പള്ളി തുമ്പോളി (തുമ്പോളിപ്പള്ളി)
- കോക്കമംഗലം പള്ളി
- പള്ളിപ്പുറം സെന്റ് മേരീസ് പള്ളി
- ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്
- കാദീശാ പള്ളി, കായംകുളം
- ചെന്നിത്തല ഹോറേബ് പള്ളി
- തണ്ണീർമുക്കം തിരുരക്തദേവാലയം
- പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ
- പാദുവാപുരം പള്ളി
- പുത്തൻകാവ് പള്ളി
- മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ
- സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം
- സെന്റ്. തോമസ് പള്ളി, തുമ്പോളി
പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ
- മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ (ചിറപ്പ് പ്രസിദ്ധം)
- അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (പാൽപ്പായസം പ്രസിദ്ധം)
- ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം (പൊങ്കാല പ്രസിദ്ധം)
- ഓച്ചിറ പരബ്രഹ്മക്ഷേത്രം (പന്ത്രണ്ടു വിളക്ക്)
- മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം, തണ്ണീർമുക്കം
- മണ്ണാറശ്ശാല നാഗരാജക്ഷേത്രം
- പടനിലം പരബ്രഹ്മ ക്ഷേത്രം, നൂറനാട്, മാവേലിക്കര
- കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം, മാരാരിക്കുളം വടക്ക്
- കുമ്പളപ്പള്ളി ശ്രീ വാരാഹി ദേവിക്ഷേത്രം, (കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപം), മാരാരിക്കുളം വടക്ക്
- ചേർത്തല കാർത്യായനി ക്ഷേത്രം
- കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, ആലപ്പുഴ
- പള്ളിപ്പാട് മണക്കാട്ട് ദേവി ക്ഷേത്രം
- മേജർ രാമപുരം ഭരണിക്കാവ് ഭഗവതി ക്ഷേത്രം
- വേതാളൻകാവ് മഹാദേവ ക്ഷേത്രം, കായംകുളം
- ചെങ്ങന്നൂർ മഹാദേവക്ഷേത്രം (തൃപ്പൂത്താറാട്ട് പ്രസിദ്ധം)
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം