"ഗവ. എച്ച് എസ് മേപ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Padmasreehst (സംവാദം | സംഭാവനകൾ)
No edit summary
Padmasreehst (സംവാദം | സംഭാവനകൾ)
 
വരി 282: വരി 282:
====== <big>അതിതീവ്രമഴയും അശാസ്ത്രീയ നിര്മാണവുമാണ് ഉരുള്പൊട്ടലിനു കാരണം എന്നാണ് ഗവേഷകരുടെ നിഗമനം.അതിജീവനത്തിന്റെ പാതയിൽ സ്വപ്നം കണ്ടു നിരാലംബർ ഇന്നും ഒരേ ഇരിപ്പാണ് ....ഉറ്റവരും ഉടയവരും....കിടന്നുറങ്ങിയ കിടപ്പാടവും ഒരു നിമിഷം കൊണ്ട് അന്യമായി .ഈ സമയവും കടന്ന് പോകും !! അതിജീവിക്കും എന്ന പ്രതീക്ഷയിൽ ..യാത്ര തുടരുന്നു..... അതിജീവിക്കുമെങ്കിലും  വർഷങ്ങൾ സമയമെടുക്കും .....</big> ======

[[പ്രമാണം:Meppadi.jpg|ലഘുചിത്രം]]
[[പ്രമാണം:Meppadi.jpg|ലഘുചിത്രം]]
              
            മേപ്പാടിക്ക് ഇത് അതിജീവനത്തിന്റെ നാളുകൾ ആണ് . നാട്ടുകാർ പരസ്പരം കൈത്താങ്ങ് ആകുന്ന കാഴ്ച ആണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ചെറിയ ചെറിയ സംരംഭങ്ങൾക് സന്നദ്ധ സംഘടനകൾ നന്നായി സഹായിച്ചു വരുന്നു എന്നാൽ, ഇനിയും പല ജീവിതങ്ങളും ആ നടുക്കത്തിൽ നിന്ന് കരകയറിയിട്ടില്ല എന്ന വേണം പറയാൻ.  
"https://schoolwiki.in/ഗവ._എച്ച്_എസ്_മേപ്പാടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്