ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shainapg (സംവാദം | സംഭാവനകൾ)
Shainapg (സംവാദം | സംഭാവനകൾ)
 
വരി 2: വരി 2:
പ്രമാണം:23017-kavala.jpeg|
പ്രമാണം:23017-kavala.jpeg|
</gallery>
</gallery>
== എടവിലങ്ങ് ==
 
== '''എടവിലങ്ങ്''' ==
[[പ്രമാണം:23017-ghss.jpeg|thumb|school]]

=== ഭൂമിശാസ്ത്രം ===
 
== '''ഭൂമിശാസ്ത്രം''' ==
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് എടവിലങ്ങ്

വരി 11: വരി 13:
ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.

==== '''ആരാധനാലയങ്ങൾ''' ====
== '''ആരാധനാലയങ്ങൾ''' ==
കൊടുങ്ങല്ലൂർ ഭഗവതി അമ്പലം, ചേരമാൻ മസ്ജിദ് പള്ളി, ശിവകൃഷ്ണപുരം ക്ഷേത്രം  തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്,
കൊടുങ്ങല്ലൂർ ഭഗവതി അമ്പലം, ചേരമാൻ മസ്ജിദ് പള്ളി, ശിവകൃഷ്ണപുരം ക്ഷേത്രം  തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്  
 
== '''പ്രശസ്‌തരായ  വ്യക്തികൾ''' ==
 
* ഇ .ടി . ടൈസൺ മാസ്റ്റർ ; രാഷ്ട്രീയ നേതാവ്‌
 
* ബഹദൂർ : സിനിമ നടൻ
 
* ജിഷ കാർത്തിക : കവയിത്രി
 
== '''പൊതു സ്ഥാപനങ്ങൾ''' ==
 
* ജി  എച്  എസ്  എസ് എടവിലങ്
 
* പഞ്ചായത്ത് ഓഫീസ്  എടവിലങ്ങു
 
* പോസ്റ്റ് ഓഫീസ് , എടവിലങ്
 
=== '''ചിത്രശാല''' ===

===== '''ചിത്രശാല''' =====
പൊട്ടു വെള്ളരി കൃഷിക്ക് വളരെ പേരുകേട്ട നാടായിരിന്നു എടവിലങ്ങ്. ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്ക് പൊട്ടു വെള്ളരി കയറ്റുമതി ചെയ്തിരുന്നു.[[പ്രമാണം:23017 karshikam.jpeg|thumb]]

[[പ്രമാണം:23017-angadi.jpeg|thumb]]
[[പ്രമാണം:23017-angadi.jpeg|thumb]]

17:43, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

എടവിലങ്ങ്

school

ഭൂമിശാസ്ത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് എടവിലങ്ങ്

1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ ജീവിച്ചിരുന്നത് കൊണ്ടാണ്.

ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.

ആരാധനാലയങ്ങൾ

കൊടുങ്ങല്ലൂർ ഭഗവതി അമ്പലം, ചേരമാൻ മസ്ജിദ് പള്ളി, ശിവകൃഷ്ണപുരം ക്ഷേത്രം തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്

പ്രശസ്‌തരായ  വ്യക്തികൾ

  • ഇ .ടി . ടൈസൺ മാസ്റ്റർ ; രാഷ്ട്രീയ നേതാവ്‌
  • ബഹദൂർ : സിനിമ നടൻ
  • ജിഷ കാർത്തിക : കവയിത്രി

പൊതു സ്ഥാപനങ്ങൾ

  • ജി  എച്  എസ്  എസ് എടവിലങ്
  • പഞ്ചായത്ത് ഓഫീസ്  എടവിലങ്ങു
  • പോസ്റ്റ് ഓഫീസ് , എടവിലങ്

ചിത്രശാല

പൊട്ടു വെള്ളരി കൃഷിക്ക് വളരെ പേരുകേട്ട നാടായിരിന്നു എടവിലങ്ങ്. ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്ക് പൊട്ടു വെള്ളരി കയറ്റുമതി ചെയ്തിരുന്നു.