"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''വെമ്പായം എന്റെ ഗ്രാമം'''<br> | '''വെമ്പായം എന്റെ ഗ്രാമം'''<br> | ||
തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം<br>[[പ്രമാണം:Kanniyakulangara.jpeg| | തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം<br>[[പ്രമാണം:Kanniyakulangara.jpeg|thumb | ||
| | |||
നെടുമങ്ങാട് താലൂക്കിലാണ് വെമ്പായം ഗ്രാമം സ്ഥിതി ചെയ്യുന്നത് | നെടുമങ്ങാട് താലൂക്കിലാണ് വെമ്പായം ഗ്രാമം സ്ഥിതി ചെയ്യുന്നത് | ||
16:22, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
വെമ്പായം എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം
[[പ്രമാണം:Kanniyakulangara.jpeg|thumb
|
നെടുമങ്ങാട് താലൂക്കിലാണ് വെമ്പായം ഗ്രാമം സ്ഥിതി ചെയ്യുന്നത്
ഗ്രാമത്തിന്റെ ശാലീനതകൾ നഷ്ടപ്പെടുത്താതെ തന്നെ ആധുനികത കൈവരിച്ചുവെന്നതാണ് വെമ്പായത്തിന്റെസവിശേഷത.
ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുളങങര...
- 2023-24 സ്കുുള് mixed ആക്കി.
- വെമ്പായം പഞ്ചായത്തിലെ വെട്ടിനാട് ഊരൂട്ടു മണ്ഡപത്തിൽ മഹാത്മാഗാന്ധി പദയാത്രക്കിടെ വിശ്രമിച്ചിരുന്നു. അവിടെ ഗാന്ധി സ്മാരകം സ്ഥിതിചെയ്യുന്നു.


ഭൂമിശാസ്ത്രം
തിരുവനന്തപുരത്ത് നിന്ന് 20 കിലോമീറ്റർ അകലെ മെയിൻ സെൻട്രൽ റോഡിലാണ് വെമ്പായം സ്ഥിതി ചെയ്യുന്നത് . ഇത് നെടുമങ്ങാട് താലൂക്കിന്റെ കീഴിലാണ് വരുന്നത് . വെമ്പായം വെമ്പായം , മാണിക്കൽ എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ
- കെ പി എ സി അസീസ് , മലയാള ചലച്ചിത്ര നടൻ
- വെമ്പായം തമ്പി , മലയാള ചലച്ചിത്ര നടൻ
- കെ ജി കുഞ്ഞുകൃഷ്ണപിള്ള , മുൻ എം ൽ എ