"ജി.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
=== അക്കിത്തം അച്യുതൻ നമ്പൂതിരി === | |||
=== 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. === | |||
=== അനൂപ് കൃഷ്ണൻ === | |||
=== ജനനം 7 മെയ് 1990. ഒരു ഇന്ത്യൻ നടനും സംവിധായകനും അവതാരകനുമാണ്, അദ്ദേഹം പ്രധാനമായും മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നയാളാണ് . ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ''സീതാ കല്യാണം'' എന്ന ടെലിവിഷൻ പരമ്പരയിലെ കല്യാണ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത് . === | |||
* അനുമോൾ | * അനുമോൾ | ||
* സി പി മുഹമ്മദ് | * സി പി മുഹമ്മദ് | ||
| വരി 28: | വരി 33: | ||
* ശിവാജി | * ശിവാജി | ||
* വി ടി ബൽറാം | * വി ടി ബൽറാം | ||
* വി ടി ഭട്ടതിരിപ്പാട് | * വി ടി ഭട്ടതിരിപ്പാട് | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
| വരി 35: | വരി 40: | ||
=== കൈത്തളി മഹാദേവക്ഷേത്രം === | === കൈത്തളി മഹാദേവക്ഷേത്രം === | ||
=== കേരളത്തിലെ പുരാതനക്ഷേത്രങ്ങളിൽ പ്രമുഖമാണ് പാലക്കാട് ജില്ലയിൽ പട്ടാമ്പി നഗരത്തിൽ സ്ഥിതിചെയ്യുന്ന '''കൈത്തളി മഹാദേവക്ഷേത്രം'''. അതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി കേന്ദ്ര പുരാവസ്തു വകുപ്പ് ഇതൊരു സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ ഉയരത്തിലുള്ള ശ്രീകോവിലും പൂർണ്ണമായും കരിങ്കല്ലിലുള്ള നിർമ്മിതിയും എല്ലാം അതിന്റെ പൗരാണികത വിളിച്ചോതുന്നു. പട്ടാമ്പി നഗരത്തിന്റെ വടക്കുഭാഗത്ത് പെരിന്തൽമണ്ണ- ഷൊർണൂർ പാതകൾക്ക് ഇടയിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായി രത്നപീഠത്തിലിരിയ്ക്കുന്ന പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ നരസിംഹമൂർത്തിയും ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിലെ ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ലക്ഷദീപം ആചരിയ്ക്കാറുണ്ട്. ഇതുകൂടാതെ ധനു തിരുവാതിര, നരസിംഹ ജയന്തി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയും അതിവിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. === | |||
=== ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രം - പട്ടാമ്പി === | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||