"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 11: | വരി 11: | ||
==== പൊതുസ്ഥാപങ്ങൾ ==== | ==== പൊതുസ്ഥാപങ്ങൾ ==== | ||
* '''എം.എം.എം.യു.എം.യു.പി.എസ്.''' '''കാരക്കാട്''' | |||
* കൃഷിഭവൻ ഈരാറ്റുപേട്ട | |||
* പോസ്റ്റോഫീസ് | |||
* സർവീസ് സഹകരണ ബാങ്ക് | |||
===== പ്രമുഖ വ്യക്തികൾ ===== | |||
[[പ്രമാണം:Erattupetta town view.jpg|ലഘുചിത്രം|ഈരാറ്റുപേട്ട ]] | |||
===== ഈരറ്റുപേട്ടയെ പ്രതീക്ഷ പൂർവ്വം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബ് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രദേശത്ത് ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ ഉൽഘാടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.ഹാജി കെ എ മുഹമ്മദ് അഷ്‌റഫ് സ്കൂൾ മാനേജർ ആയി തുടരുന്നു . ===== | |||
15:21, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
കാരക്കാട്
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് കാരക്കാട് സ്ഥിതിചെയ്യുന്നത്. ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബിന്
സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രതേശത്ത് ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചീക്കീരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ
ഉൽഘടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.
പൊതുസ്ഥാപങ്ങൾ
- എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
- കൃഷിഭവൻ ഈരാറ്റുപേട്ട
- പോസ്റ്റോഫീസ്
- സർവീസ് സഹകരണ ബാങ്ക്
പ്രമുഖ വ്യക്തികൾ
