"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''കാരക്കാട്''' == ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബിന് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രതേശത്ത് ഒരു എൽ പി സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== '''കാരക്കാട്''' == | == '''എം.എം.എം.യു.എം.യു.പി.എസ്.''' '''കാരക്കാട്''' == | ||
=== കാരക്കാട് === | |||
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് കാരക്കാട് സ്ഥിതിചെയ്യുന്നത്. | |||
ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബിന് | ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബിന് | ||
14:57, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
കാരക്കാട്
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് കാരക്കാട് സ്ഥിതിചെയ്യുന്നത്. ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബിന്
സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രതേശത്ത് ഒരു എൽ പി സ്കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചീക്കീരി അഹമ്മദ് കുട്ടി സാഹിബ് സ്കൂൾ
ഉൽഘടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്കൂളും അനുവദിച്ചുകിട്ടി.