"ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajida vm (സംവാദം | സംഭാവനകൾ)
Sajida vm (സംവാദം | സംഭാവനകൾ)
 
വരി 11: വരി 11:


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ , ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ, കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ , എ.യു.പി .എസ് മടവൂർ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ
അങ്ങാടിയുടെ ഹൃദയഭാഗത്തായി 1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേറ്ന്ന്ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ട്. തൊട്ടടുത്തായിചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ ഉണ്ട്. സ്കൂളുകളില് മതപഠനം പാടില്ല എന്നതിനാല് സ്കൂളിനടുത്തായി  മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ  എയ്ഡഡ് , അണ്എയ്ഡഡ് സ്കൂളുകളും ഈ പ്രദേശത്തുണ്ട്.
 
കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ , എ.യു.പി .എസ് മടവൂർ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==