"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
[[പ്രമാണം:Mahavishnu temple.jpg|ലഘുചിത്രം|189x189ബിന്ദു]] | [[പ്രമാണം:Mahavishnu temple.jpg|ലഘുചിത്രം|189x189ബിന്ദു]] | ||
ഏകദേശം 800 വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. പണ്ട് കാലത്തെ ബ്രാഹ്മണ ഇല്ലങ്ങൾ കാലക്രമേണ ക്ഷയിച്ചു പോവുകയും അവിടെ ഈ ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു.അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ കൊല്ലവും ഏപ്രിൽ മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. | ഏകദേശം 800 വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. പണ്ട് കാലത്തെ ബ്രാഹ്മണ ഇല്ലങ്ങൾ കാലക്രമേണ ക്ഷയിച്ചു പോവുകയും അവിടെ ഈ ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു.അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ കൊല്ലവും ഏപ്രിൽ മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. | ||
== '''അരീക്കൽ വെള്ളച്ചാട്ടം''' == | |||
അഞ്ചരക്കണ്ടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം. അഞ്ചരക്കണ്ടി ചാലോട് റോഡിൽ ആലക്കൽ എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം ഉള്ളത്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിലേക്കുള്ള പാത ഒരു നവ്യാനുഭവമാണ് സന്ദർശകർക്ക് നൽകുക. മഴക്കാലങ്ങളിൽ പ്രദേശവാസികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായ ഈ വെള്ളച്ചാട്ടത്തിന് പ്രവേശന ഫീസോ പ്രത്യേക സന്ദർശന സമയമോ ഇല്ല. | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||