ഉള്ളടക്കത്തിലേക്ക് പോവുക

"സി.ജി.ഇ.എം.എസ് ചേലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Harikrishnanpk (സംവാദം | സംഭാവനകൾ)
Harikrishnanpk (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ചേലക്കര''' ==
== '''ചേലക്കര''' ==
തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

== ഭൂമിശാസ്ത്രം ==
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് '''ചേലക്കര ഗ്രാമപഞ്ചായത്ത്'''. ആലത്തൂർ ലോകസഭാനിയോജകമണ്ഡലത്തിൽ പെടുന്ന നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര. തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന പട്ടണം കൂടിയാണ് ചേലക്കര.
നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. പ്രസിദ്ധമായ അന്തിമഹാകാളൻ കാവ്, കാളിയാറോഡ് പള്ളി, സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, നരസിംഹമൂർത്തിക്ഷേത്രം, വെങ്ങാനെല്ലൂർ ശിവക്ഷേത്രം എന്നിങ്ങനെ. സമീപഗ്രാമപ്രദേശങ്ങൾ കിള്ളിമംഗലം, തോന്നൂർക്കര, വെങ്ങാനെല്ലൂർ‍, പങ്ങാരപ്പിള്ളി ഇവയാണ്.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* പോലീസ് സ്റ്റേഷൻ
* താലൂക്ക് ആശുപത്രി
* PWD ഗസ്റ്റ് ഹൗസ്
* പഞ്ചായത്ത് ഓഫീസ്
* എസ്എംടി ഹയർ സെക്കൻഡറി സ്കൂൾ
== ആരാധനാലയങ്ങൾ ==
* അന്തിമഹാകാളൻകാവ്‌
* നരസിംഹമൂർത്തി ക്ഷേത്രം
* സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി
* കാളിയറോഡ് പള്ളി
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ചേലക്കര ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ്
* ചേലക്കര പോളി ടെക്നിക്ക്
* S M T G H S S ചേലക്കര
* L F G H S ചേലക്കര

14:03, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ചേലക്കര

തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് ചേലക്കര ഗ്രാമപഞ്ചായത്ത്. ആലത്തൂർ ലോകസഭാനിയോജകമണ്ഡലത്തിൽ പെടുന്ന നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര. തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന പട്ടണം കൂടിയാണ് ചേലക്കര.

നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. പ്രസിദ്ധമായ അന്തിമഹാകാളൻ കാവ്, കാളിയാറോഡ് പള്ളി, സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, നരസിംഹമൂർത്തിക്ഷേത്രം, വെങ്ങാനെല്ലൂർ ശിവക്ഷേത്രം എന്നിങ്ങനെ. സമീപഗ്രാമപ്രദേശങ്ങൾ കിള്ളിമംഗലം, തോന്നൂർക്കര, വെങ്ങാനെല്ലൂർ‍, പങ്ങാരപ്പിള്ളി ഇവയാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ
  • താലൂക്ക് ആശുപത്രി
  • PWD ഗസ്റ്റ് ഹൗസ്
  • പഞ്ചായത്ത് ഓഫീസ്
  • എസ്എംടി ഹയർ സെക്കൻഡറി സ്കൂൾ

ആരാധനാലയങ്ങൾ

  • അന്തിമഹാകാളൻകാവ്‌
  • നരസിംഹമൂർത്തി ക്ഷേത്രം
  • സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി
  • കാളിയറോഡ് പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചേലക്കര ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ്
  • ചേലക്കര പോളി ടെക്നിക്ക്
  • S M T G H S S ചേലക്കര
  • L F G H S ചേലക്കര