"കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 36: | വരി 36: | ||
* കുന്നോത്ത് യു പി സ്കൂൾ | * കുന്നോത്ത് യു പി സ്കൂൾ | ||
* കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് | * കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് | ||
* KPC ITI | |||
<gallery> | <gallery> | ||
13:02, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
നായാട്ടുപാറ

.
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൻ്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പട്ടാനൂർ. തലശ്ശേരി താലൂക്കിൽ നിന്ന് 28 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 23 കിലോമീറ്ററും ഇരിക്കൂരിൽ നിന്ന് 6.7 കിലോമീറ്ററും മട്ടന്നൂരിൽ നിന്ന് 8 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- കാനറ ബാങ്ക്
- ഗവണ്മെന്റ് വേറ്റിനറി ഹോസ്പിറ്റൽ
- നായാട്ടുപാറ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി
- മൃഗാശുപത്രി
- സിൽവർ ലൈൻ മെഡിക്കൽ സെന്റർ
- പെട്രോൾ പമ്പ്
- അക്ഷയ കേന്ദ്രം
- പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
രാധാകൃഷ്ണൻ പട്ടാന്നൂ൪
ആരാധനാലയങ്ങൾ

- കോവവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
- പട്ടാനൂർ ശിവക്ഷേത്രം
- പട്ടാനൂർ ശ്രീ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
- പട്ടാനൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- KPC HSS പട്ടാന്നൂർ
- KPC ഇംഗ്ലീഷ് സ്കൂൾ
- കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ
- പട്ടാന്നൂർ UP സ്കൂൾ
- കുന്നോത്ത് യു പി സ്കൂൾ
- കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്
- KPC ITI