"എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= '''<big>കുന്നപ്പള്ളി</big>''' = | == '''<big>കുന്നപ്പള്ളി</big>''' == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കുന്നപ്പള്ളി. | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കുന്നപ്പള്ളി. | ||
| വരി 17: | വരി 17: | ||
വിഗ്നേഷ് പുത്തൂർ | വിഗ്നേഷ് പുത്തൂർ | ||
[[പ്രമാണം:VigneshPuthur.jpeg|thumb|മലയാളി താരം മുംബൈ ഇന്ത്യൻസിൽ]] | [[പ്രമാണം:VigneshPuthur.jpeg|thumb|മലയാളി താരം മുംബൈ ഇന്ത്യൻസിൽ]] | ||
== പ്രധാന സ്ഥലങ്ങൾ == | |||
* ചിരാട്ടമല | |||
* ഗ്രാൻ ലിഡോ സ്വിമ്മിങ് പൂൾ | |||
11:33, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുന്നപ്പള്ളി
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കുന്നപ്പള്ളി.
ചോലോൻകുന്നു ഇരവിമംഗലം എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും നാല് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് കുന്നപ്പള്ളി.കുന്നപ്പള്ളിയിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയുള്ള ഗ്രാമമാണ് കളത്തിനക്കര.ഇവിടെയാണ് എ.എം.യു.പി.എസ്. കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേപാത കുന്നപ്പള്ളിയിലൂടെ കടന്നുപോവുന്നുണ്ട്.
പൊതുസ്ഥാപനങ്ങൾ
- എ.എം.യു.പി.എസ്.കുന്നപ്പള്ളി
- എ.എം.എൽ.പി.എസ്.കുന്നപ്പള്ളി
- പോസറ്റോഫീസ്
- ഹെൽത്ത് സെന്റർ
പ്രമുഖ വ്യക്തികൾ
വിഗ്നേഷ് പുത്തൂർ

പ്രധാന സ്ഥലങ്ങൾ
- ചിരാട്ടമല
- ഗ്രാൻ ലിഡോ സ്വിമ്മിങ് പൂൾ