ഉള്ളടക്കത്തിലേക്ക് പോവുക

"കുന്നരു എയിഡഡ് യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Priya.4824 (സംവാദം | സംഭാവനകൾ)
Priya.4824 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
രാമന്തളി നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു.മൂന്നു വശം അറേബ്യൻ കടലും ഒരുവശം പുഴയും. പ്രസിദ്ധമായ നേവൽ അക്കാദമി , രാമന്തളി പഞ്ചായത്തിലാണ`. ഇതുകൂടാതെ ഒരു ലൈറ്റു ഹൗസും ഇവിടെയുണ്ടു`.

09:06, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നരു രാമന്തളി

കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ്‌ രാമന്തളി' . ഒരു വശത്ത് അറബിക്കടലും മരു വശത് പുഴയും ചേർന്നുള്ള ഒരു ദ്വീപ് ആണ് രാമന്തളി. അടുത്ത ചെറിയ പട്ടണം 7 കിലോമീറ്റർ ദൂരത്തായുള്ള പയ്യന്നൂർ ആണ്‌. പ്രസിദ്ധമായ ഏഴിമല മലനിരകളും ഏഴിമല നേവൽ അക്കാദമി യും ഇവിടെ ആണ്.

ഭൂമിശാസ്ത്രം

രാമന്തളി നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു.മൂന്നു വശം അറേബ്യൻ കടലും ഒരുവശം പുഴയും. പ്രസിദ്ധമായ നേവൽ അക്കാദമി , രാമന്തളി പഞ്ചായത്തിലാണ`. ഇതുകൂടാതെ ഒരു ലൈറ്റു ഹൗസും ഇവിടെയുണ്ടു`.