ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Athmaja V J (സംവാദം | സംഭാവനകൾ)
(ചെ.) added [[Category:ആനക്കോട്ട പുന്നത്തൂർ കോട്ട എന്നാണു ശെരിയയായ പെരു ഗുരുവായൂർ അമ്പലത്തിൽ നിന്നു 3km മാത്രം ധുരം ആണ് ഉള്ളത് നിരവധി വിനോദസഞ്ചാരികളിൽ എത്തുന്ന സ്ഥലമനു ഇത് ഇരുപത്തിൽ കൂടുതാൽ ആനകൾ ആണ് ഇവിടെ ഉള്ളത്]] using HotCat
Athmaja V J (സംവാദം | സംഭാവനകൾ)
വിനോദസഞ്ചാര കേന്ദ്രം
വരി 7: വരി 7:
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിൽ  സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ശിവക്ഷേത്രമാണ് '''മമ്മിയൂർ''' മഹാദേവ ക്ഷേത്രം .  ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്ന ഓരോ ഭക്തനും ആചാരപ്രകാരം മമ്മിയൂരിലേക്കും പോകേണ്ടതാണ് . ക്ഷേത്രപരിസരത്ത് ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ. കേരളത്തിലെ പ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളുടെ ഭാഗവും ഗുരുവായൂരിന് ചുറ്റുമുള്ള അഞ്ച് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ '''ക്ഷേത്രം''' . 'ഉമാ മഹേശ്വര' സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരമശിവനാണ് പ്രധാന പ്രതിഷ്ഠ .

[[വർഗ്ഗം:ആനക്കോട്ട പുന്നത്തൂർ കോട്ട എന്നാണു ശെരിയയായ പെരു ഗുരുവായൂർ അമ്പലത്തിൽ നിന്നു 3km മാത്രം ധുരം ആണ് ഉള്ളത് നിരവധി വിനോദസഞ്ചാരികളിൽ എത്തുന്ന സ്ഥലമനു ഇത് ഇരുപത്തിൽ കൂടുതാൽ ആനകൾ ആണ് ഇവിടെ ഉള്ളത്]]
'''ആനക്കോട്ട'''
പുന്നത്തൂർ കോട്ട എന്നാണു ശെരിയായ പെരു ഗുരുവായൂർ അമ്പലത്തിൽ നിന്നു 3km മാത്രം ധുരം ആണ് ഉള്ളത്. നിരവധി വിനോദസഞ്ചാരികളിൽ എത്തുന്ന സ്ഥലമനു ഇത് ഇരുപത്തിൽ കൂടുതാൽ ആനകൾ ആണ് ഇവിടെ ഉള്ളത്.

00:17, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

മമ്മിയൂർ

തൃശൂർ ജില്ലയിൽ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ സിഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമാണ് മമ്മിയൂർ.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.എൽ എഫ് സി യു പി എസ് മമ്മിയൂർ, എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ അവയിൽ ചിലതാണ്.

ആരാധനാലയങ്ങൾ

മമ്മിയൂർ മഹാദേവക്ഷേത്രം

ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവ ക്ഷേത്രം . ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്ന ഓരോ ഭക്തനും ആചാരപ്രകാരം മമ്മിയൂരിലേക്കും പോകേണ്ടതാണ് . ക്ഷേത്രപരിസരത്ത് ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ. കേരളത്തിലെ പ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളുടെ ഭാഗവും ഗുരുവായൂരിന് ചുറ്റുമുള്ള അഞ്ച് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം . 'ഉമാ മഹേശ്വര' സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരമശിവനാണ് പ്രധാന പ്രതിഷ്ഠ .

ആനക്കോട്ട പുന്നത്തൂർ കോട്ട എന്നാണു ശെരിയായ പെരു ഗുരുവായൂർ അമ്പലത്തിൽ നിന്നു 3km മാത്രം ധുരം ആണ് ഉള്ളത്. നിരവധി വിനോദസഞ്ചാരികളിൽ എത്തുന്ന സ്ഥലമനു ഇത് ഇരുപത്തിൽ കൂടുതാൽ ആനകൾ ആണ് ഇവിടെ ഉള്ളത്.