ഉള്ളടക്കത്തിലേക്ക് പോവുക

"Veemangalamups" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thasleena Babu (സംവാദം | സംഭാവനകൾ)
'അതിരുകൾ തെക്ക്‌ - കൊയിലാണ്ടി നഗരസഭ, അറബിക്കടൽ വടക്ക് -തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ കിഴക്ക് - കൊയിലാണ്ടി നഗരസഭ, കീഴരിയൂർ പഞ്ചായത്ത് പടിഞ്ഞാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Thasleena Babu (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[
[[പ്രമാണം:Veemangalam.png|ലഘുചിത്രം]]
]]
അതിരുകൾ
അതിരുകൾ



23:17, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

[[

]] അതിരുകൾ

   തെക്ക്‌ - കൊയിലാണ്ടി നഗരസഭ, അറബിക്കടൽ
   വടക്ക് -തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ
   കിഴക്ക് - കൊയിലാണ്ടി നഗരസഭ, കീഴരിയൂർ പഞ്ചായത്ത്
   പടിഞ്ഞാറ് - അറബിക്കടൽ, തിക്കോടി പഞ്ചായത്ത്

ചരിത്രം പ്രധാന സ്ഥലങ്ങൾ

പാറക്കാട് ,വീരവഞ്ചേരി , ചിങ്ങപുരം , വെള്ളറക്കാട്, പുറക്കൽ,വാഴയിൽ ,ചാക്കര,പാച്ചാക്കൽ , മുചുകുന്നു്,മൂടാടി,മുത്തായത്ത് ,നന്തി ബസാർ,കടലൂർ , ഗോപാലപുരം, ഇരുപതാം മൈൽ,ഹിൽബസാർ, വലിയമല പാലക്കുളം ബീച്ച്. വ്യവസായ സംരംഭങ്ങൾ

   കെൽട്രോൺ യൂണിറ്റു്

== ദേവാലയങ്ങൾ== siddiq juma masjid naragolikulam

   നന്തി പള്ളി
   കടലൂർപ്പള്ളി
   വീരവഞ്ചേരി പള്ളി
   ഹിൽ ബസാർ പള്ളി
   ചിങ്ങപുരം വിഷ്ണുക്ഷേത്രം
   ഉരുപുണ്യകാവ് ക്ഷേത്രം
   കാവുതേരി കുടുംബ ക്ഷേത്രം
   കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം
   മൂടാടി തെരു ക്ഷേത്രം
   വീമംഗലം ശിവക്ഷേത്രം
   മൂടാടി ശ്രീ മഹാവിഷ്ണു ക്ഷേത്രം
   കടലൂർ ശ്രീ അയ്യപ്പ ക്ഷേത്രം
   വെള്ളറക്കാട് തെരു ക്ഷേത്രം
   കണ്ണഞ്ചേരി ഭഗവതി ക്ഷേത്രം
   വാഴവളപ്പിൽ ക്ഷേത്രം
   പാലക്കുളം ശ്രീകൃഷ്ണഭജനമഠം
   വാഴയിൽ ക്ഷേത്രം
   വീരവഞ്ചേരി അന്നപൂർണേശ്വരി ക്ഷേത്രം
   വീരവഞ്ചേരി അയ്യപ്പ ക്ഷേത്രം
   മുചുകുന്നു് കോട്ടയിൽ ശിവക്ഷേത്രം
   പാലക്കുളം ജുമാ മസ്ജിദ്

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കടലൂർ പോയിന്റ് ലൈറ്റ് ഹൗസ്

1913-ൽ ബ്രിട്ടീഷുകാർ കപ്പൽ യാത്രികർക്ക് കരകാണിക്കുവാൻ വേണ്ടി നിർമ്മിച്ചതാണു് ഈ ലൈറ്റ് ഹൗസ്. കടൽ മാർഗ്ഗം വന്ന പല ചരക്കുകപ്പലുകളും മറ്റും കടലൂരിൽ നിന്നും ഏതാണ്ടു് 2 കിലോമീറ്റർ അകലെ കടലിലുള്ള വെള്ള്യാങ്കല്ലിൽ ഇടിച്ചു് അപകടമുണ്ടായതിനെത്തുടർന്നാണു് ലൈറ്റു് ഹൌസ്സ് കരയിൽഏറ്റവും ഉയരം കൂടിയ പ്രദേശമായ കടലൂരിൽ നിർമ്മിക്കുവാൻ കാരണം എന്നു് പറയപ്പെടുന്നു. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണു് കടലൂർ പോയിന്റ് ലൈറ്റ് ഹൌസിനു്. ഭാരത സർക്കാറിന്റെ കപ്പൽ ഗതാഗത വകുപ്പിന് കീഴിലാണു് ഇപ്പോൾ കടലൂർ പോയിന്റ് ലൈറ്റ് ഹൌസ്. ആഴ്ചയിൽ എല്ലാ ദിവസവും സന്ദർശകർക്കുവേണ്ടി ഇവിടെ വൈകീട്ടു് തുറന്നുകൊടുക്കുന്നു. ദൂരസ്ഥലത്തു് നിന്നും ബ്രിട്ടീഷുകാരുടെ സൃഷ്ടി കാണുവാൻ ധാരാളംപേർ ഇവിടെ എത്താറുണ്ടു്.

"https://schoolwiki.in/index.php?title=Veemangalamups&oldid=2633920" എന്ന താളിൽനിന്ന് ശേഖരിച്ചത്