"എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍=പി കെ രജനി | | പ്രധാന അദ്ധ്യാപകന്‍=പി കെ രജനി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബിബി രാജ് | | പി.ടി.ഏ. പ്രസിഡണ്ട്= ബിബി രാജ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE.jpg | ||
| }} | | }} | ||
13:06, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത് | |
---|---|
വിലാസം | |
എടത്തിരുത്തി | |
സ്ഥാപിതം | 15 - 2 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 24518 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുധദാരിയായ ടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .