"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ATHIRA K (സംവാദം | സംഭാവനകൾ)
(ചെ.) കണ്ണൂർ ജില്ലയിലെ ചട്ടുകപാറ എന്ന സ്ഥലത്താണ് ഈ വാൽക്കണ്ണാടി കുളം സ്ഥിതിചെയ്യുന്നത് സ്ഥിതി ചെയ്യുന്നത് സ്ഥിതി ചെയ്യുന്നത്.
ATHIRA K (സംവാദം | സംഭാവനകൾ)
ചുറ്റിലും പെയ്യുന്ന മഴവെള്ളത്തെ സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ കുളം നിർമ്മിച്ചിരിക്കുന്നത്. ഈ വാൽക്കണ്ണാടി കുളത്തിന്റെ നീളം 40 മീറ്ററും വീതി 28 മീറ്ററും ആഴം 6 മീറ്ററും ആണ്. ചട്ടുകപ്പാറ പ്രദേശവാസികളുടെ സായാഹ്നങ്ങൾ മനോഹരമാക്കുന്നതിൽ ഈ കുളപരിസരം വലിയ പങ്കുവഹിക്കുന്നു. കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വലിയൊരു മുതൽകൂട്ടാണ് ചട്ടുകപാറയിലെ ഈ വാൽകണ്ണാടിക്കുളം
വരി 9: വരി 9:
* '''<big><u>വാൽക്കണ്ണാടി കുളം -</u></big>'''
* '''<big><u>വാൽക്കണ്ണാടി കുളം -</u></big>'''


കണ്ണൂർ ജില്ലയിലെ ചട്ടുകപാറ എന്ന സ്ഥലത്താണ് ഈ വാൽക്കണ്ണാടി കുളം സ്ഥിതിചെയ്യുന്നത് സ്ഥിതി ചെയ്യുന്നത് സ്ഥിതി ചെയ്യുന്നത്.ആറന്മുള വാൽക്കണ്ണാടിയുടെ രൂപത്തിൽ ചെങ്കല്ല് കൊണ്ടാണ് ഈ കുളം നിർമ്മിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജലം സുലഭം പദ്ധതിയുടെ ഭാഗമായി മൂല്യം അറിയുക ജലം കാത്തു വെക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി 50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിവുള്ള വലിയൊരു ടാങ്ക്  എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വാൽക്കണ്ണാടി കുളം നിർമ്മിച്ചിട്ടുള്ളത്.  
കണ്ണൂർ ജില്ലയിലെ ചട്ടുകപാറ എന്ന സ്ഥലത്താണ് ഈ വാൽക്കണ്ണാടി കുളം സ്ഥിതിചെയ്യുന്നത് സ്ഥിതി ചെയ്യുന്നത് സ്ഥിതി ചെയ്യുന്നത്.ആറന്മുള വാൽക്കണ്ണാടിയുടെ രൂപത്തിൽ ചെങ്കല്ല് കൊണ്ടാണ് ഈ കുളം നിർമ്മിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജലം സുലഭം പദ്ധതിയുടെ ഭാഗമായി മൂല്യം അറിയുക ജലം കാത്തു വെക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി 50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിവുള്ള വലിയൊരു ടാങ്ക്  എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വാൽക്കണ്ണാടി കുളം നിർമ്മിച്ചിട്ടുള്ളത്.ചുറ്റിലും പെയ്യുന്ന മഴവെള്ളത്തെ സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ കുളം നിർമ്മിച്ചിരിക്കുന്നത്. ഈ വാൽക്കണ്ണാടി കുളത്തിന്റെ നീളം 40 മീറ്ററും വീതി 28 മീറ്ററും ആഴം 6 മീറ്ററും ആണ്. ചട്ടുകപ്പാറ പ്രദേശവാസികളുടെ സായാഹ്നങ്ങൾ മനോഹരമാക്കുന്നതിൽ ഈ കുളപരിസരം വലിയ പങ്കുവഹിക്കുന്നു.  


കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ  വലിയൊരു മുതൽകൂട്ടാണ് ചട്ടുകപാറയിലെ ഈ വാൽകണ്ണാടിക്കുളം
* <big><u>കുറ്റ്യാട്ടൂർ മാങ്ങ - '''ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം'''</u></big>
* <big><u>കുറ്റ്യാട്ടൂർ മാങ്ങ - '''ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം'''</u></big>