"കൃഷ്ണവിലാസ് എ യു പി എസ് കോളേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 11: | വരി 11: | ||
* '''KVAUPS KOLERI''' | * '''KVAUPS KOLERI''' | ||
[[പ്രമാണം:KVAUPS Koleri-15375.jpg|thumb|School]] | |||
1951 ഓക്ടോബർ 22-ൽ സ്ഥാപിതമായി | 1951 ഓക്ടോബർ 22-ൽ സ്ഥാപിതമായി | ||
22:04, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്.
കോളേരി
പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു.വന്യമൃഗങ്ങളോടും ,പട്ടിണിയോടും,മഹാമാരിയോടും പോരാടി മഹാവനങ്ങൾ ജനപഥങ്ങളായി. സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS KOLERI
GHSS കോളേരി 1966-ൽ സ്ഥാപിതമായി

- KVAUPS KOLERI

1951 ഓക്ടോബർ 22-ൽ സ്ഥാപിതമായി
കോളേരി ശ്രീനാരായണ ഷണ്മുഖ ക്ഷേത്രം

വയനാടിന്റെ ശിവഗിരി എന്ന് അറിയപ്പെടുന്നു

