"ഗവ യു പി എസ് ഞാറനീലികാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →ആരാധനാലയങ്ങൾ |
|||
| വരി 21: | വരി 21: | ||
* അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി | * അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി | ||
* ഇക്ബാൽ കോളേജ് , | * ഇക്ബാൽ കോളേജ് , പെരിങ്ങമല | ||
21:07, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഞാറനീലി
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞാറനീലി.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 39 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ
പി. അപ്പുക്കുട്ടൻകാണി വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.
ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.
ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു.
-
ശ്രീ. വിദ്യാധരൻകാണി
ആരാധനാലയങ്ങൾ
ശ്രീ ഞാറനീലി ദേവിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി
- ഇക്ബാൽ കോളേജ് , പെരിങ്ങമല