"എ.യു.പി.എസ്. കണ്ണമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ആരാധനാലയങ്ങൾ |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 3: | വരി 3: | ||
പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. | പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. | ||
സ്കൂൾ നിൽക്കുന്നതിന്റെ പുറകുവശം കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നെൽകൃഷിപാടമാണ്.വളരെ ചെറിയ ഒരു ഗ്രാമമായിരുന്നു കണ്ണമ്പ്ര ഇപ്പോൾ പുരോഗതിയുടെ വക്കിൽ എത്തി നിൽക്കുന്നു. | |||
[[പ്രമാണം:ENTE VIDHYALAYAM.png|thump|vidhyalayam]] | [[പ്രമാണം:ENTE VIDHYALAYAM.png|thump|vidhyalayam]] | ||
പൊതൂസ്ഥാപനങൾ | പൊതൂസ്ഥാപനങൾ | ||